ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ യൂറിക്കാസിഡ് എന്നത് എങ്ങനെയാണ് യൂറിക്കാസിഡ് ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് വർദ്ധിക്കുകയുംഅതിനുശേഷം ഈ ഒരു അളവ് നമ്മുടെ ശരീരത്തിൽ കൂടി വരുന്നതായി നമുക്ക് അനുഭവപ്പെടുന്നതായിരിക്കും.ഇത്തരത്തിൽ സംഭവിക്കുമ്പോൾ തന്നെ അതിന്റെ ലക്ഷണം എന്നുള്ള നമ്മുടെ ശരീരത്തിന്റെ വിവിധ ജോയിന്റുകളിൽ വളരെയധികം വേദന അനുഭവപ്പെടുന്നതായിരിക്കും .
പ്രത്യേകമായി കാലിന്റെ ജോയിന്റ് ഭാഗത്താണ് കൂടുതലായും ഈ പെയിൻ അനുഭവപ്പെടുന്നത്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അനിയന്ത്രിതമായ ഭക്ഷണ രീതിക്കും അതുകൊണ്ടുതന്നെ നല്ല രീതിയിൽ ഭക്ഷണത്തെ നിയന്ത്രിക്കുന്നതും നല്ല ഭക്ഷണങ്ങൾ കഴിക്കുന്നത് യൂറിക്കാസിഡ് പരമാവധി ഇല്ലാതാക്കുന്നതിനെ സഹായിക്കുന്നതു തന്നെയാണ്.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ പ്യൂറിൻ ഉണ്ടാവുകയും അത് ധാരാളം യൂറിക്കാസിഡ് ഉണ്ടാക്കുകയും ചെയ്യുന്നു.
നമ്മുടെ ശരീരത്തിൽ കൂടുന്നതിനുള്ള സാധ്യത കാണപ്പെടുന്നു. കോശങ്ങൾ നശിച്ചുണ്ടാകുന്ന പ്യൂരിൻ ഡിഗ്രി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ് ഗവികളിൽ ഭൂരിഭാഗം വിഭാഗത്തിൽ പെടുന്നവയാണ്. ഇതിന്റെ ഫലമായി സോറിയാസിസ് ലുക്കിമിയ അർബുദ ചികിത്സയുടെ പ്രതിപ്രവർത്തനം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ സാധ്യത കൂടുതലാണ് രണ്ടാമത് തരത്തിലുള്ള കൂടിയ ഭക്ഷണങ്ങൾ അമിത ഭക്ഷണം മദ്യം എന്നിവ കഴിക്കുമ്പോൾ ആയിരിക്കും. അതുപോലെതന്നെ ദീർഘകാല വൃക്ക രോഗങ്ങൾക്ക് സ്തംഭനം.
എന്നീ രോഗങ്ങൾക്ക് കാരണം രക്തത്തിലുള്ള പുറന്തള്ളാൻ സാധിക്കാതെ വരുമ്പോഴും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. യൂറിക്കാസിഡ് വളരെയധികം കൂടിയാൽ ശരീരത്തിൽ ഗൗട്ട് എന്ന് ആരോഗ്യപ്രശ്നവും ഉണ്ടാകും അതായത് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത് കഠിനമായ വേദന ഉണ്ടാകുന്നതിനും അതുപോലെതന്നെ നീർക്കെട്ടും പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നതിനെ കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.