നമ്മളിൽ എല്ലാവരും വീടുകളിൽ സന്ധ്യയ്ക്ക് വീടുകളിൽ നിലവിളക്ക് കൊളുത്തുന്നവരാണ്. നിലവിളക്ക് ഭഗവാന്റെ അല്ലെങ്കിൽ ഭഗവതി സാന്നിധ്യം ഉറപ്പുവരുത്തി പ്രവർത്തിക്കുന്നവരാണ് നാം ഓരോരുത്തരും. രാത്രി ആകുന്നതിനു മുൻപേ ഇരട്ടി വീഴുന്നതിനു മുൻപിൽ നിലവിളക്ക് എന്നുള്ളതാണ്പറയപ്പെടുന്നത് കാരണം എന്ന് പറഞ്ഞാൽ ഇരുട്ട് വീണു കഴിഞ്ഞാൽ മൂദേവി വന്ന് കൂടി ഇരിക്കുന്നതായിരിക്കും .
മൂദേവി വീട്ടിലേക്ക് വന്ന കയറുന്നതിനു മുൻപ് മഹാദേവിയെ കുടിയിരുത്തണം എന്നുള്ളതാണ് ആചാരമാരും മുത്തശ്ശിമാരും പറഞ്ഞുതന്നിട്ടുള്ള കാര്യം എന്ന് പറയുന്നത് ത്രിസന്ധ്യ സമയത്ത് നേരം ഇരുട്ട് വീഴുന്നതിനു മുൻപ് തിരി തെളിയണം എന്നുള്ളതാണ്. അങ്ങനെ തിരി തെളിഞ്ഞാൽ മാത്രമാണ് മൂദേവി ഇറങ്ങി പോവുകയുള്ളൂ മഹാലക്ഷ്മി വീട്ടിലേക്ക് പ്രവേശിക്കുകയുള്ളൂ.
നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് അതിൽ പ്രധാനപ്പെട്ട ഒന്നാണ് നിലവിളക്ക് കൊളുത്തി വയ്ക്കുന്ന സ്ഥാനം എന്ന് പറയുന്നത്. പൂജ മുറിയുള്ളവർ പൂജാമുറിയിൽ ആയിരിക്കുവിളിക്കുന്നത് പൂജ മുറിയില്ലാത്തവർ വീട്ടിൽ ഏതെങ്കിലും ഭാഗങ്ങളിൽ ആയിരിക്കും നിലവിളക്ക് കൊളുത്തുന്നത്. പൂജാമുറി ഉള്ളവരെ സംബന്ധിച്ചിടത്തോളം വളരെയധികം ദൈവികമായ.
ഒരു സ്ഥലമാണ് ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഒരു വീട്ടിലെ ക്ഷേത്രമാണ് പൂജ മുറി എന്ന് പറയുന്നത് രണ്ട് രീതിയിൽ പൂജ മുറിയും നമുക്ക് കാണാൻ സാധിക്കും പണ്ടുകാലത്ത് ഒക്കെ വീട്ടിലെ ഒരു മുറി പൂജാമുറിയായി സെറ്റ് ചെയ്തു. ദേവന്മാരുടെ ചിത്രങ്ങളെല്ലാം വെച്ച് ആരാധന നടത്തുന്ന ഒരു മുറിയാണ്. ഇന്നത്തെ കാലത്ത് ഇത് വളരെയധികം ലഘൂകരിച്ച് ഒരു അമ്പലത്തിന്റെ മോഡലിലുള്ള ചെറിയ പൂജ മുറികൾ തലപരിധിക്കുള്ളിൽ ഉണ്ടാക്കാൻ സാധിക്കുന്ന പൂജ മുറികൾ ആണ് ഉള്ളത്. എല്ലാവരും തുടർന്ന് വീഡിയോ മുഴുവനായി കാണുക..