വളരെയധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് ലിവർ സിറോസിസ് അഥവാ കരൾ ചുരുക്കം എന്നത്.ഫിറോസിസ് അതായത് ലിവർ സിറോസിസിന്റെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കുകയാണെങ്കിൽ ഒന്നാം മദ്യപാനം 2 മദ്യപാനം ഇല്ലാത്ത രീതിയിൽ വരുന്ന ഫാറ്റി ലിവർ എന്നിങ്ങനെയാണ്.അതായത് നോൺ ആൾക്കഹോളിക് ഫാറ്റ് ലിവർ ഡിസീസസ്ഇപ്പോൾ അതിനെ പുതിയ പേരിലാണ് അറിയപ്പെടുന്നത് മെറ്റബോളിക്ഡിസ് ഡിസ്ഫംഗ്ഷൻ അസോസിയേറ്റ് ലിവർ സിറോസിസ്.
അതുപോലെ മൂന്നാമത്തെ പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് വൈറൽ ഹെപ്പറ്റൈറ്റിസ് ഡിസീസസ് അതായത് ലിവറിനെ ബാധിക്കുന്ന വൈറസുകൾ മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഹെപ്പറ്റീസ് ബി ഹെപ്പറ്റൈറ്റിസ് എന്നിങ്ങനെയുള്ള വൈറസുകൾ ശരീരത്തിൽ കുറെ നാള് നിലനിൽക്കുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തിലെ ലിവറിൽ ആദ്യം ഫാറ്റിലിവറായും പിന്നീട് ലിവർ സിറോസിലേക്ക് നയിക്കുന്നതിന് കാരണമാവുകയും ചെയ്യും.
എങ്ങനെയാണ് ഫാറ്റി ലിവർ ലിവർ സിറോസിസ് ആകുന്നത് എന്നതിനെക്കുറിച്ച് അതായത് മദ്യപിക്കാത്ത ആളുകളിൽ ഉണ്ടാകുന്ന ഫാക്ടറിവർ എങ്ങനെയാണ് ഫ്ലാറ്റ് ലിവർ സിറോസിലേക്ക് മാറുന്നതിനെക്കുറിച്ച് മനസ്സിലാക്കാം. ആദ്യത്തെ സ്റ്റേജ് ആണ് ഫാൻസി ലിവറ് അത് ബുദ്ധിമുട്ടുകൾ ഇല്ലാതെബ്ലഡ് ടെസ്റ്റിൽ അല്ലെങ്കിൽ ബോഡി ചെക്കപ്പിൽ മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും. എന്നാൽ ഈ ലിവർ അടുത്ത് സ്റ്റേജിലേക്ക് കടക്കുമ്പോൾ ലിബറിൽ നീർക്കെട്ട് അനുഭവപ്പെടുക.
അതുപോലെതന്നെ ഹാർട്ടിൽ തളത്തിൽ വ്യത്യാസം അനുഭവപ്പെടുക എന്നിങ്ങനെ പലതരത്തിലുള്ള കാരണങ്ങൾ.ഈ ഹെപ്പറ്റൈറ്റിസ് കൺട്രോൾ ചെയ്യാതെ പോയാൽ അവസാനം ഉണ്ടാകുന്ന ഫിറോസിസ് ആണ് ചുരുക്കം അഥവാ ലിവർ സിറോസിസ് എന്നത് ഇത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.