ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം എന്ന് ആയിരിക്കും തൈറോയ്ഡ് എന്നത് തൈറോയ്ഡ്. ഒത്തിരി ആളുകളിൽ തൈറോയ്ഡ് രോഗം തന്നെ കാണപ്പെടുന്നത് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളും അതിനെ എങ്ങനെ നമുക്ക് വേണ്ട രീതിയിൽ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചാണ് പറയുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വളരെയധികം ക്ഷീണം അനുഭവപ്പെടുന്നത് തൈറോയ്ഡ് രോഗത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയായിരിക്കും.
രാത്രിയിൽ നല്ല ഉറക്കം ലഭിച്ചതിനുശേഷം രാവിലെ വളരെയധികം ക്ഷീണം അനുഭവപ്പെടുന്നത് തൈറോയ്ഡ് രോഗത്തിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയായിരിക്കും തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ആണ് ഇത്തരത്തിലുള്ള ക്ഷീണം അനുഭവപ്പെടുന്നു രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട് പകൽസമയം തളർന്നും കാണപ്പെടുന്നത് ആയിരിക്കും.തൈറോയ്ഡ് രോഗികളിൽ കാണപ്പെടുന്ന.
ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഉത്കണ്ഠയും വിഷാദം മനസ്സ് പെട്ടെന്ന് വിഷാദത്തിലേക്ക് പോവുകയും മൂഡ് മാറ്റം ഉണ്ടാവുകയും വളരെ പെട്ടെന്ന് ഡിപ്രഷനിലേക്ക് മാറുകയും ചെയ്യുന്നു. ഉള്ളവരിലാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ വളരെയധികം ആയിത്തന്നെ കാണപ്പെടുന്നത് ഉത്കണ്ഠ അതുപോലെ തന്നെ വിഷാദം എന്നിവ തൈറോയ്ഡ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്. അടുത്ത പ്രധാനപ്പെട്ട ലക്ഷണമാണ് ഹൈപ്പോ തൈറോയിഡിസം ഉള്ളവരിൽ.
അമിത രക്തസ്രാവത്തോടുകൂടിയും അസഹനീയ വേദനയോടെ കൂടിയും ആർത്തവം വരാവുന്നതാണ് സമയം തെറ്റിവരുന്ന ആർത്തവം ശുഷ്കമായ ആർത്തവ ദിനങ്ങൾ നേരിയേ രക്തസ്രാവം എന്നിവ ഹൈപ്പർ തൈറോയിസം ആയി ബന്ധപ്പെട്ടിരിക്കുന്നുg അതുകൊണ്ടുതന്നെ തൈറോയ്ഡ് രോഗങ്ങൾ വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഇന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..