വിനായക ചതുർത്തി ദിവസം ഇക്കാര്യം ചെയ്താൽ ജീവിതം രക്ഷപ്പെടും..

ചിങ്ങമാസത്തിലെ ഏറ്റവും സുന്ദരമായ വിശേഷപ്പെട്ട ദിവസമാണ് വിനായക ചതുർത്തി ദിവസം എന്നത്. ഗണപതി ഭഗവാന്റെ പൂർണ അനുഗ്രഹം തേടുന്നതിന് നമ്മുടെ ജീവിതം രക്ഷപ്പെടുന്നതിനുവേണ്ടി എല്ലാത്തരത്തിലുള്ള പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേടാൻ കഴിയുന്ന ഒരു ദിവസമാണ്വിനായക ചതുർത്തി ദിവസം എന്നുപറയുന്നത് അന്നത്തെ ദിവസം നമ്മൾ എന്താഗ്രഹിച്ചു പറഞ്ഞാലും അത് എല്ലാം ഭഗവാൻപരമായി നൽകുമെന്നാണ് പറയപ്പെടുന്നത്.

   

അതുകൊണ്ടുതന്നെ വിനായക ചതുർത്തിദിവസം വഴിപാടുകൾ സമർപ്പിച്ച പ്രവർത്തിക്കുന്നതാണ് വളരെയധികം ഉചിതം നമ്മൾ എന്ത് ചോദിച്ചാലും ഭഗവാൻ നമുക്ക് നേടിത്തരുന്നത് ആയിരിക്കും.വഴിപാടുകൾ ചെയ്ത സമർപ്പിച്ച് പ്രാർത്ഥിക്കുക എന്ന് പറയുമ്പോൾ നമുക്ക് ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കാവുന്നതാണ് ക്ഷേത്രങ്ങളിൽ പോകാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ പ്രത്യേകത രീതിയിൽ.

നമുക്ക് പ്രാർത്ഥന നടത്താവുന്നതാണ്.ഇവിടെ പറയുന്നത് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് ക്ഷേത്രങ്ങളിൽ പോകാൻ സാധിച്ചില്ലെങ്കിൽ വീട്ടിൽ പ്രവർത്തിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ്.വിനായക ചതുർത്തി വൃദ്ധം ഉണ്ട് വ്രതം എടുക്കുന്നത് ഇപ്പോഴും വളരെയധികം നല്ലതാണ്. മൃദമെടുക്കുമ്പോൾ തന്നെ പൂർണമായും ആഹാരം എല്ലാം ഉപേക്ഷിച്ച് പൂർണമായും നല്ല രീതിയിൽ എടുക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പഴങ്ങളും ജലവും മാത്രമാണ് നമുക്ക് ഭക്ഷിക്കാൻ ആ സമയങ്ങളിൽ പാടുകയുള്ളൂ.വ്രതത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിനായക ദിവസം ക്ഷേത്രദർശനം നടത്തി പൂർണമായും ഭഗവാന്റെ നാമങ്ങളെല്ലാം ചൊല്ലികഴിയുന്നത്ര പ്രാവശ്യം ഭഗവാനെ കുറിച്ച് ചൊല്ലി പ്രാർത്ഥിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.വൃതം അവസാനിക്കുന്നത് ഭഗവാന്റെ തീർത്ഥം ക്ഷേത്രങ്ങളിൽ പോയി സേവിച്ചു കൊണ്ടായിരിക്കണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *