ഇത്തരം സ്വപ്നങ്ങൾ നമുക്ക് നൽകുന്ന സന്ദേശങ്ങൾ ഇതാണ്..

എല്ലാവരും ഉറക്കത്തിൽ സ്വപ്നങ്ങൾ കാണുന്നവരാണ് നമ്മൾ പലതരത്തിലുള്ള സ്വപ്നങ്ങളാണ് കാണുന്നത് ചില സ്വപ്നങ്ങൾ നമുക്ക് വളരെയധികം പ്രിയപ്പെട്ടതായി അനുഭവപ്പെടുന്നതായിരിക്കും വളരെയധികം ഇഷ്ടം തോന്നുന്ന ഉണർന്നു കഴിയുമ്പോൾ സ്വപ്നം തീർന്നു പോയി എന്ന് സങ്കടപ്പെടുന്ന തരത്തിലുള്ള സ്വപ്നങ്ങൾ ആയിരിക്കും എന്നാൽ മറ്റുചില സ്വപ്നങ്ങളും ആകട്ടെ നമ്മുടെ ആ ഒരു ദിവസത്തെ മുഴുവൻ.

ഇല്ലാതാക്കുന്ന നമ്മുടെ ആ ഒരു ദിവസത്തിന്റെ നല്ല ചിന്തകളെ ഇല്ലാതാക്കുന്ന തരത്തിലുള്ള സ്വപ്നങ്ങൾ ആയിരിക്കും. അങ്ങനെ പലതരത്തിലുള്ള സ്വപ്നങ്ങൾ ആണ് നമ്മൾ ഒരു ദിവസം ഉറങ്ങുന്ന സമയത്ത് കാണുന്നത്. ഓരോ സ്വപ്നങ്ങൾക്കും ഓരോ അർത്ഥമുണ്ട് നമ്മുടെ ഹൈന്ദവ ആചാര്യന്മാർ ജ്യോതിശാരിമാരൊക്കെ ഓരോ സ്വപ്നങ്ങൾക്കും വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട് ഓരോ സ്വപ്നം കേട്ടു കഴിഞ്ഞാൽ.

വ്യാഖ്യാനിക്കാനും കഴിയുമെന്നാണ് പറയുന്നത്. അത്തരത്തിലുള്ള വ്യാഖ്യാനങ്ങളിൽ ഏറ്റവും അധികം പ്രാധാന്യമുള്ളതാണ് നമ്മൾ ഒരു ദേവനെ അല്ലെങ്കിൽ ദേവിയെ അതുമല്ലെങ്കിൽ ഒരു ക്ഷേത്ര നട സ്വപ്നം കാണുക എന്ന് പറയുന്നത് എല്ലാവർക്കും ഒരുപക്ഷേ ഉണ്ടായിരിക്കും ചിലർക്ക് തുടരെ തുടരെ ഉണ്ടാകുന്നതായിരിക്കും അത്തരത്തിലുള്ള സ്വപ്നങ്ങൾ എന്ന് പറയുന്നത് ഉദാഹരണത്തിന് ഉറങ്ങുന്ന സമയത്ത്.

ശിവ ഭഗവാനെ സ്വപ്നം കാണുന്നത് അല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാനെ സ്വപ്നം കണ്ടു അല്ലെങ്കിൽ ദേവിയെ സ്വപ്നം കാണുന്നത് അതുമല്ലെങ്കിൽ നമ്മുടെ ഏതെങ്കിലും ഒരു ക്ഷേത്രം നടയിൽ നിൽക്കുന്നത് സ്വപ്നം കാണുന്നത്. ഏതെങ്കിലും ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്നതായിട്ട് ഏതെങ്കിലും ക്ഷേത്രത്തിൽ നിൽക്കുമ്പോൾ വളരെ വിചിത്രമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നതായി ഇങ്ങനെയെല്ലാം നമ്മൾ പലപ്പോഴും പലതരത്തിലുള്ള സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *