പ്രമേഹ രോഗികൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാം..

ഇന്നത്തെ കാലഘട്ടത്തിൽ പ്രമേഹം എന്നത് ഒരു സർവ്വസാധാരണ രോഗമായി മാറിയിരിക്കുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ കാണപ്പെടുന്നത് അഞ്ചിൽ ഒരാൾ വീതം പ്രമേഹ രോഗിയാണ്. മിക്കവാറും കേരളത്തിൽ എല്ലാ വീടുകളിലും ഒരു പ്രമേഹ രോഗി ഉണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. എന്തുകൊണ്ടാണ് പ്രമേഹരോഗം ഇന്ന് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് പലപ്പോഴും പലർക്കും ഇത് പാരമ്പര്യ രോഗമാണ് എന്ന് സംശയ തോന്നുന്നത്.

പലരും ഇന്ന് സ്വയമായി ഉത്തരം കണ്ടെത്തുന്നവരാണ്അമ്മയും അച്ഛനും തന്നു പോയതാണ് പിന്നെ ഇത് മാറുന്നില്ല എന്നതാണ്. ഇന്ന് പല ആളുകളിലും ഉള്ള ഒരു പ്രധാനപ്പെട്ട സംശയമാണ് പ്രമേഹം ഒരു പാരമ്പര്യ രോഗമാണ് എന്നത് എന്നാൽ ഉറപ്പിച്ചു തന്നെ പറയാൻ സാധിക്കും പ്രമേഹം പാരമ്പര്യ രോഗമല്ല, എന്നാൽ ഒരുപക്ഷേ അതിനെ ഒരു പാരമ്പര്യ സ്വഭാവമുണ്ട്. ഒരു പാരമ്പര്യ രോഗം എന്ന് പറയണമെങ്കിൽ അച്ഛനും അമ്മയ്ക്കുംരോഗത്തിന്റെ ജീനെ ശരീരത്തിനു.

https://youtu.be/ekduTmhvVco

ഉണ്ടെങ്കിൽ മക്കളുടെ ജീൻ പാസ് ചെയ്ത മക്കൾക്കും ആ രോഗം ഉണ്ടാകും. എത്ര മേഘം ഉണ്ടാകുന്നതിനെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ ഒന്ന് പാരമ്പര്യമായിട്ടുള്ള കാരണങ്ങളും രണ്ട് ജീവിതശൈലിൽ വന്ന മാറ്റങ്ങളുമുണ്ട്. എന്ത് രോഗം ഉണ്ടായാലും അത് എന്തുകൊണ്ട് ആണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞാൽ മാത്രമാണ് ആ രോഗത്തെ.

നമുക്ക് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കുന്നതിന് സാധിക്കുകയുള്ളൂ. പ്രമേഹം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നത് വളരെയധികം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. പ്രമേഹം ഉണ്ടാകുന്നത് പ്രധാനമായും നമ്മുടെ ജീവിതശൈലയിലുള്ള മാറ്റങ്ങൾ കൊണ്ട് തന്നെയാണ്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *