ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കൊളസ്ട്രോൾ എന്നത്. ഇന്ന് ഒത്തിരി ആളുകളിൽ ദിനംപ്രതി കൊളസ്ട്രോൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും. ഇന്ന് കൊളസ്ട്രോൾ ചികിത്സയെപ്പറ്റി ധാരാളം മിഥ്യധാരണകൾ നിലനിൽക്കുന്നുണ്ട്. ലോകത്ത് പ്രധാനമായും ചില കാരണങ്ങൾ കൊണ്ട് മരണ സാധ്യത വളരെയധികം കൂടുതലാണ് ഒന്ന് ഹാർട്ട് ടെക് ആണ് രണ്ടാമത്തേത് അപകടം മരണങ്ങളാണ്അതിനുശേഷം.
നിലനിൽക്കുന്നത് ഇൻഫെക്ഷൻ അതായത് ക്യാൻസർ പോലെയുള്ള ആരോഗ്യപ്രശ്നവും മൂലം ഇന്ന് ദിനംപ്രതി ആളുകൾ മരണം സംഭവിക്കുന്നുണ്ട്.മിക്കവാറും എല്ലാ രാജ്യങ്ങളിലും മരണകാരണം മായി മുൻപന്തിയിൽ നിൽക്കുന്നത് ഹാർട്ട് അറ്റാക്ക് തന്നെയാണ്.ഹാർട്ടറ്റാക്കിനെ പ്രതിരോധിക്കാൻ പറ്റുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനമായും ഒന്നാണ് കൊളസ്ട്രോൾ ഹൈക്കോളസ്ട്രോൾ മൂലമാണ് ഇന്ന്ഹാർട്ട് അറ്റാക്ക് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത്. രക്തത്തിൽ കൊളസ്ട്രോൾ അധികമാകുന്ന അവസ്ഥയാണ്.
ഹൈ കൊളസ്ട്രോൾ ഇതുകൂടാതെ സമ്മർദ്ദവും ഇത്തരത്തിൽ സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്.ഹൈപ്പർ സമൃദ്ധം പ്രണയം കൊളസ്ട്രോൾപുകവലി എന്നിവയെല്ലാം പ്രധാനപ്പെട്ട കാരണങ്ങൾ തന്നെയാണ്.തടയന് പറ്റുന്ന കാരണങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് കൊളസ്ട്രോൾ ആണ്.നമ്മുടെ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ നമുക്ക് ഇത്തരം.
ആരോഗ്യ പ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ തന്നെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നതായിരിക്കും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് കോളസ്ട്രോൾ പ്രമേഹം ബിപി പ്രധാനമായും ഉണ്ടാകുന്നതിന് കാരണമാകുന്നത് ജീവിതശൈലിയുംനല്ല രീതിയിൽ ഒരു രൂപപ്പെടുത്തി എടുക്കുന്നതിലൂടെയും ഭക്ഷണക്രമം നല്ല രീതിയിൽ രൂപപ്പെടുത്തി എടുക്കുന്നതിലൂടെ നമുക്ക് ഒത്തിരി അസുഖങ്ങളെ തടയുന്നതിന് സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.