യൂറിക്കാസിഡ് പലതരം ആരോഗ്യപ്രശ്നമാണ് യൂറിക്കാസിഡ് മൂലം കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട് പ്രവാസികളിൽ ആണ് ഇത് കൂടുതലായി കാണപ്പെടുന്നത് നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന ഒരു വേസ്റ്റ് രാസവസ്തുവാണ് ഇത് പല രീതിയിലുള്ള ഇത് രക്തത്തിൽ എത്താൻ തടി കൂടുതലുള്ളവരിൽ യൂറിക് ആസിഡ് കൂടുതലായി കാണാൻ കഴിയും യൂറിക്കാസിഡ് ഒരു പരിധിയിൽ കൂടുതൽ വളരെ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
ഗൗട്ട് വരുവാൻ യൂറിക് ആസിഡ് കാരണമാകുന്നു. രക്തത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്ന രോഗം ഒട്ടുമിക്ക ആളുകളിലും ഇപ്പോൾ കണ്ടുവരുന്നു യൂറിക്കാസിഡ് രക്തത്തിൽ കൂടിയാൽ ആദ്യം നമ്മൾ കുറച്ചു മരുന്നു കഴിക്കുകയാണ് ചെയ്യുന്നത് പിന്നീട് ഇത് കുറയുമ്പോൾ മരുന്ന് നിർത്തുകയും ചെയ്യും പിന്നീട് ഇത് മറ്റു പല രോഗങ്ങൾക്കും കാരണമാകാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലവും ശരീരത്തിലെ കോശങ്ങളിലുള്ള പ്രോട്ടീൻ വികടിച്ചു ഉണ്ടാകുന്ന.
പ്യൂറിൻ എന്ന ഘടകം ശരീരത്തിലെ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്. രക്തത്തിൽ യൂറിക്കാസിഡ് കൂടിയത് കാരണമുണ്ടാകുന്ന സന്ധിവേദന അനുഭവിക്കുന്നവരെ എണ്ണം കൂടിവരികയാണ് ഇപ്പോൾ കാലിലെ വേദന പറഞ്ഞാൽ ആദ്യം പറയുക യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്തു നോക്കി എന്നാകും അത്രയും സാധാരണമാണ് ഇപ്പോൾ യൂറിക്.
ആസിഡ് പ്രശ്നങ്ങൾ ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂറിൻ കോശങ്ങൾ നശിക്കുമ്പോൾ അതിലെ പ്യൂരിൻ വിഘടിച്ചാണ് ശരീരത്തിൽ പ്രധാനമായും യൂറിക്കാസിഡ് ഉണ്ടാകുന്നത് കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വികടിച്ച് പ്യൂരിൻ ഉണ്ടാവുകയും അതിൽ നിന്ന് ധാരാളം യൂറിക്കാസിഡ് ഉണ്ടാവുകയും ചെയ്യുന്നു.