ദിവസം ഒരു നെല്ലിക്ക അല്ലെങ്കിൽ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ…

നെല്ലിക്ക തീരം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ. ശരീരഭൂഷണത്തിനും രോഗപ്രതിരോധശേഷി നൽകുന്നതിന് സഹായകരമാകുന്ന വൈറ്റമിൻ സിയുടെ കലവറയാണ് നെല്ലിക്ക. ഇൻഫെക്ഷൻ ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. ഇവിടെ നമുക്ക് നെല്ലിക്ക ജ്യൂസ് ആക്കി കുടിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നെല്ലിക്കയിലുള്ള ഘടകങ്ങളായ ആസിഡുകൾ പ്രമേഹത്തെ തടയുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ളവയാണ്. രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് അല്പം തേൻ ചേർത്ത് കഴിക്കുന്നത്.

   

നമ്മുടെ ചർമ്മത്തിന് വളരെയധികം തിളക്കം നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. നെല്ലിക്ക ജ്യൂസ് ദിവസം കുടിക്കുന്നതിലൂടെശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യും.നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മലബന്ധം പോലെയുള്ള സമമായി പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.

https://youtu.be/VTptQp-YAX0

ചൂടുകാലത്ത് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ശരീരം തണുപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. നെല്ലിക്കയിലുള്ള ഘടകങ്ങൾക്ക് തെറാപ്പി ഗുണങ്ങൾ പനി ജലദോഷം പോലെയുള്ള രോഗങ്ങൾക്ക് പ്രതിരോധിക്കുന്നതിന് വളരെയധികം ഉത്തമമാണ്. നെല്ലിക്ക ജ്യൂസിന്റെ നിരന്തരം കുടിക്കുന്നതിലൂടെ കണ്ണുകളുടെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കും.

ദിവസവും നെല്ലിക്ക കഴിക്കുകയും അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ്. നെല്ലിക്കയും ജ്യൂസും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് നമ്മുടെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്നതിനെ സഹായിക്കും. അതുകൊണ്ടുതന്നെ ദിവസം നെല്ലിക്ക ജ്യൂസ് ഒരെണ്ണം കഴിക്കുന്നത് വളരെയധികം നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *