ബ്ലഡ് പ്രഷർ എങ്ങനെ നിയന്ത്രിക്കാം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ..

ഇന്നത്തെ കാലഘട്ടത്തിൽ 30 വയസ്സ് തികയുമ്പോൾ തന്നെ ഒരു ബാലറ്റ് പോലെ കൊണ്ട് നടക്കുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് ബ്ലഡ് പ്രഷർ അതുപോലെ തന്നെ ഷുഗർ. ബ്ലഡ് പ്രഷറിനെ എങ്ങനെ നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിയന്ത്രിക്കാൻ സാധിക്കും ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നോക്കാം. എല്ലാരും ബ്ലഡ് പ്രഷർ ഉണ്ട് എന്ന് കണ്ടെത്തിയാൽ അതിന് വേണ്ട ട്രീറ്റ്മെന്റ് എടുക്കാത്തവരാണ്. ഇത് നമ്മുടെ കൈക്കുള്ളിൽ ഒതുങ്ങാതെ വരുന്ന സാഹചര്യത്തിൽ മാത്രമാണ്.

   

ഡോക്ടറെ സമീപിക്കുന്നത്. ഇത് പലപ്പോഴും വളരെയധികം അപകടകരമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ ആയിരിക്കും ഡോക്ടറെ സമീപിക്കുന്നത്. രക്തദമനുകളിലൂടെ നേതൃത്വം പോകുമ്പോൾ ഭിത്തികളിൽ ഉണ്ടാകുന്ന മർദ്ദമാണ് രക്തസമ്മർദ്ദം എന്ന് പറയുന്നത്. ഇത് കൂടിയ നിലയിലുണ്ട് കുറഞ്ഞ നിലയിലും ഉണ്ട് കൂടിയ നിലയിലാണെങ്കിൽ അതിനെ ഹൈപ്പർ ടെൻഷൻ എന്നും കുറഞ്ഞത് ആണെങ്കിൽ അതിനെ ഹൈപ്പോടെന്ഷ എന്നും പറയുന്നു.

120 ബൈ 80 ആണ് ഇതിന്റെ നോർമൽ റേഞ്ച് എന്ന് പറയുന്നത്. രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട് അതിന് ഒന്നാമത്തെ കാരണമാണ് അമിതമായി ടെൻഷനടിക്കുന്നത്. രണ്ടാമത്തെ കാരണം വളരെയധികം വയസ്സ് കൂടുമ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.മൂന്നാമത്തെ പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് തടിയുള്ളവരിലും.

ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കൂടുതലായി കാണപ്പെടുന്നു. നാലാമത്തെ പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ മിനിമം 7:30 മണിക്കൂറെങ്കിലും ഒരു വ്യക്തി ഉറങ്ങേണ്ടതാണ്നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ബ്ലഡ് പ്രഷർ കൂടുന്നതിനെ സാധ്യതയുണ്ട്. അതുപോലെ ഉറക്കം റെഡി അല്ലെങ്കിൽ ചിലപ്പോൾ ബ്ലഡ് പ്രഷർ കുറയുന്നതിനും സാധ്യതയുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *