പണ്ട് അമിതമായി മദ്യം കഴിക്കുന്നവരിലാണ് കരൾ ചുരുങ്ങലും അതുമൂല്യമുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നത്. പക്ഷേ ഇന്ന് തൊടുക പോലും ചെയ്യാത്ത പലരും ലിവർ സിറോസിസും ക്യാൻസറും ലിവർ ട്രാൻസ്പ്ലാന്റും ഒക്കെ നേരിടേണ്ടി വരുന്നു. എന്താണ് കാരണം ഇത്തരം കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തി കരൾ ചുരുങ്ങുന്നത് തടയാൻ ആകില്ലേ. അതായത് കരൾ കോശങ്ങളിൽ കൊഴുപ്പടി എന്നതാണ് മിക്കവരും കരൾ രോഗത്തിന് തുടക്കം.
ഫാറ്റിൽ തുടങ്ങി ഹെപ്പറ്റൈറ്റിസ് പിത്താശയക്കല്ല് ഫിറോസ് ക്യാൻസർ ലിവർ ഫെയിലിയർ തുടങ്ങി ചികിത്സിച്ച് മാറ്റാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്താൻ പത്തോ ഇരുപതോ അതിൽ കൂടുതലോ വർഷങ്ങൾ വേണം. തുടക്കത്തിലെ തന്നെ കണ്ടെത്താനാവുന്ന രോഗമാണ് ഫാറ്റി ലിവർ. എന്നിട്ടും എന്തുകൊണ്ടാണ് സിറോസിസ് വന്ന രക്തം ശർദ്ദിക്കുന്ന അവസ്ഥയിലേക്കും കാൻസറിലേക്കും ഒക്കെ എത്തുന്നത്. മോഡേൺ മെഡിസിൻ ഇത്ര പുരോഗമിച്ചിട്ടും ഫാറ്റി ലിവർ.
ചികിത്സിച്ചു മാറ്റാൻ കഴിയാത്തത് എന്ത്?. കൊച്ചുകുട്ടികളിൽ പോലും വയറിന്റെ സ്കാൻ എടുത്താൽ ഫാറ്റി ലിവർ കാണുന്നത് എന്തുകൊണ്ട്?. വീഡിയോ ഷോട്ടാക്കിയാൽ കൊള്ളാമെന്ന് കമന്റ്സിൽ ചിലർ എഴുതാറുണ്ട് ഒരു ഹെൽത്ത് ടിപ്പ് തരുക എന്നതിന് ഉപരി കരളിന്റെ പ്രവർത്തനത്തെയും രോഗ കാരണത്തെയും വ്യത്യസ്ത ചികിത്സാരീതികളുടെ.
ഗുണദോഷങ്ങളെയും മനസ്സിലാക്കി ലോകപ്രതിരോധവും രോഗം മുക്തിയും സാധ്യമാക്കാനുള്ള അറിവ് നേടാൻ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കരൾ പ്രവർത്തനത്തെപ്പറ്റിയും കരളിൽ കൊഴുപ്പ് അടിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് വിശദമായി മനസ്സിലാക്കിയാൽ മാത്രമേ കരൾ രോഗങ്ങളിൽ നിന്ന് മോചനം നേടുവാൻ സാധിക്കുകയുള്ളൂ.കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.