നമ്മുടെ വീടിന് ചുറ്റും പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഒക്കെ നാം നട്ടുവളർത്തുന്നതാണ്. എന്നാൽ ചില വൃക്ഷങ്ങൾ ഒന്നിച്ച് നട്ടാൽ അല്ലെങ്കിൽ ചില വൃക്ഷങ്ങൾ നമ്മുടെ വീടിനു ചുറ്റും ഒരു ഒന്നിച്ച് ചേർത്തു നടന്നത് നമുക്ക് വലിയ രീതിയിലുള്ള ഐശ്വര്യം കൊണ്ട് തരും. മറ്റു ചില വൃക്ഷങ്ങൾ ഒറ്റയ്ക്ക് നടന്നത് അത്ര ഗുണകരമല്ല എന്നാൽ മറ്റൊരു വൃക്ഷവുമായിട്ട് ചേർത്ത് നമ്മുടെ വീടിന്റെ ചുറ്റും നടുകയാണ്.
അല്ലെങ്കിൽ ഒരു വൃക്ഷം വളർന്നു നിൽപ്പുണ്ട് എന്നുണ്ടെങ്കിൽ മറ്റൊരു വൃക്ഷവും കൂടെ ചേർത്ത് നടുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ഭാഗ്യം കൊണ്ടുവരും എന്നുള്ളതാണ്. ഒറ്റയ്ക്ക് ഈ പറയുന്ന ചെടികളോ വൃക്ഷങ്ങളോ നമ്മുടെ വീട്ടിൽ നിൽക്കുന്നത് അത്ര ഉത്തമമല്ല അത് നമുക്ക് പലതരത്തിലുള്ള ദോഷങ്ങൾ വന്ന് ചേരാനുള്ള സാധ്യതയുണ്ട് അതുകൊണ്ടാണ് വൃക്ഷങ്ങൾ ഏതൊക്കെയാണ്.
ഏതൊക്കെയാണ് നാം ഒന്നിച്ച് നട്ടാൽ നമുക്ക് ഒരുപാട് ഭാഗ്യം കൊണ്ടുവരുന്ന ആ വൃക്ഷങ്ങൾ എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഇതിലെ ആദ്യത്തെ വൃക്ഷം എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീടുകളിലുള്ള ഒരു വൃക്ഷമാണ് പപ്പായ മരം കപ്പയ്ക്കാ മരം ഓമയ്ക്കാ മരം എന്നൊക്കെ നമ്മൾ പറയുന്ന ഈ പപ്പായ മരം.
എപ്പോഴും നമ്മുടെ വീട്ടിൽ വളരുകയാണ് എന്നുണ്ടെങ്കിൽ അതോടൊപ്പം നമ്മൾ ഒരു കറിവേപ്പില കൂടി നടുന്നത് നന്നായിരിക്കും ഒപ്പം എന്ന് പറഞ്ഞാൽ രണ്ട് ഒരേ മൂട്ടിൽ നടണമെന്നുള്ളതല്ല അർത്ഥമായി ഉദ്ദേശിക്കുന്നത് ഏറ്റവും പറയുന്നത് വീടിന്റെ വടക്ക് പടിഞ്ഞാറ്മൂല അതുപോലെ പടിഞ്ഞാറ് ഭാഗം പപ്പായ നട്ടുവളർത്തുന്നത് വളരെ ശ്രേഷ്ഠമാണ്. കൂടുതൽ കാര്യങ്ങളുമായി കാണുക.