ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

ഇന്നത്തെ കാലഘട്ടത്തിലെ ഒത്തിരി വളരെയധികം ആയി കൂടിക്കൊണ്ടിരിക്കുന്ന ഒരു ക്യാൻസർ വിഭാഗമാണ് മലാശയ കാൻസർ എന്നത്. ഇന്ന് ലോകത്ത് ക്യാൻസർ രോഗങ്ങൾ കണക്കെടുക്കുകയാണെങ്കിൽ പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്ന മൂന്നാമത്തെ ക്യാൻസറും അതുപോലെ സ്ത്രീകളിൽ ഏറ്റവും കോമൺ ആയിട്ടുള്ള രണ്ടാം കാൻസറുമാണ് മലാശയം കാൻസർ എന്നത്.എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ക്യാൻസറുകൾ ഇന്ന് നമുക്ക് വളരെയധികം തന്നെ കണ്ടുവരുന്നത്. ഇതിന്റെ കാരണങ്ങൾ പരിശോധിക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇതിന്റെ പ്രധാനപ്പെട്ട കാരണം.

   

എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും. മലാശയ്ക്ക് അൻസർ വരുന്നതിന് ഇന്ന് ഒത്തിരി കാരണങ്ങളാണ് പറയപ്പെടുന്നത് ഇതിൽ പ്രധാനപ്പെട്ട കാരണമെന്നത് ചുവന്ന മാംസത്തിന്റെ അമിതമായ ഉപയോഗമാണ് മഹത്വമെല്ലാം ഉൾപ്പടങ്ങിയതും പുക ഏൽപ്പിച്ചതുമായ പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നതും ഇത്തരത്തിൽ മലാശയ ക്യാൻസർ വരുന്നതിന് കാരണമാകുന്നുണ്ട് പുരുഷന്മാർ പുകവലി മദ്യപാനം വ്യായാമ കുറവ് എന്നിവ മലാശയ ക്യാൻസറിനുള്ള മറ്റ് കാര്യങ്ങൾ തന്നെയാണ്.

അതുപോലെതന്നെ ഒരു വിഭാഗം ആളുകളിൽ പാരമ്പര്യമായും ഇത്തരത്തിൽ മലാശയ കാൻസർ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട്. 50 വയസ്സിന് മുകളിലുള്ള ആളുകളിലാണ് സാധാരണയായി ഇത്തരത്തിലുള്ള ക്യാൻസർ കണ്ടുവരുന്നത് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നോക്കാം പോകുമ്പോൾ രക്തം കാണുക അതുപോലെതന്നെമലത്തിൽ കഫം കാണുക മലം എത്ര പോയാലും മുഴുവനായി പോയിട്ടില്ല എന്ന് തോന്നൽ അനുഭവപ്പെടുക ഇതെല്ലാം തുടക്കത്തിൽ കാണുന്ന.

മലാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ തന്നെയാണ് ഇത്തരം ലക്ഷണങ്ങൾ കാണപ്പെടുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുന്നത് നമുക്ക് ഇത്തരത്തിൽ അപകട സാഹചര്യങ്ങളെ കുറയ്ക്കുന്നതിന് സാധ്യമാകുന്നതായിരിക്കും.ഇത് കൂടുതൽ അവയവങ്ങളിലേക്ക് വളരുന്നതോടുകൂടി മലാശയം പൂർണമായും അടയുകയും മലമ്പുഴ പൂർണമായും നടക്കുകയും ചെയ്യുന്ന രോഗിക്ക് വയറുവേദനയും ശർദ്ദിയും ഉണ്ടാകുന്നതിന് കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *