നമ്മുടെ നിമിത്ത ശാസ്ത്രത്തിലും ശകുനശാസ്ത്രത്തിലും എല്ലാം വളരെ വ്യക്തമായിട്ട് പറയുന്നുണ്ട് നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുന്നതിന് മുമ്പ് നമ്മുടെ ജീവിതം രക്ഷപ്പെടാൻ പോകുന്നതിനു മുമ്പ് നമ്മുടെ ജീവിതത്തിലേക്ക് ശുഭകാര്യങ്ങൾ കടന്നുവരുന്നതിനു മുമ്പ് നമ്മുടെ ചുറ്റുമുള്ള വൃക്ഷലതാദികളും ജീവികളും ഒക്കെ പലതരത്തിലുള്ള സൂചനകളും നമുക്ക് നൽകാറുണ്ട്. അതുപോലെതന്നെയാണ് നമ്മളുടെ ജീവിതത്തിലേക്ക് ദുഷ്ട കാര്യങ്ങൾ അല്ലെങ്കിൽ.
നമ്മളുടെ ജീവിതത്തിലേക്ക് ദുഃഖകരമായ കാര്യങ്ങൾ വളരെയധികം മരണതുല്യമായിട്ടുള്ള കാര്യങ്ങളൊക്കെ കടന്നുവരുന്നതിനു മുൻപും ഇത്തരത്തിലുള്ള പക്ഷികളും ജീവികളും പല സൂചനകളും നൽകാറുണ്ട്. നമ്മളുടെ ജീവിതത്തിൽ നല്ലകാലം പിറക്കുന്നതിനു മുമ്പ് നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മളുടെ കുടുംബത്തിൽ മംഗള കാര്യങ്ങൾ വന്നുചേരുന്നതിനു മുമ്പ് ഒരുപാട് സന്തോഷം വരുന്നതിനുമുമ്പ് നമ്മുടെ വീട്ടിൽ നമ്മുടെ ചുറ്റുവട്ടത്തുള്ള ചില ചെടികൾ പൂക്കും അല്ലെങ്കിൽ.
അത്തരത്തിലുള്ള സൂചനകൾ നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യം വരുന്ന സൂചനകൾ കാണിക്കുമെന്ന് എന്നുള്ളതാണ്. ഇത്തരത്തിൽ നമുക്ക് നല്ലകാലം തുറക്കുന്നതിന് മുമ്പ് ഇത്തരത്തിൽ പൂവിട്ട് നമ്മുടെ വീട്ടിൽ ഒരു വസന്തം തീർക്കുന്നത് എന്നുള്ളതാണ്. ഇത്തരത്തിൽ വീട്ടിൽ ഐശ്വര്യം കൊണ്ടുവരുന്ന ചെടികളിൽ ആദ്യത്തെ ചെടി എന്നു പറയുന്നത് രാജമല്ലിയാണ്. രാജമല്ലി എന്ന് പറയുന്ന ഈ ഒരു ചെടി നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ തീർച്ചയായിട്ടും.
മനസ്സിലാക്കാം പൂത്തുലഞ്ഞു വീട്ടിൽ നിൽക്കുന്നത് ആ വീടിന് സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും എന്നുള്ളതാണ് ആ വീട്ടിൽ സാമ്പത്തികം ആയിട്ടുള്ള വളർച്ച പെരുതും സാമ്പത്തികമായിട്ടുള്ള ഉയർച്ച കൂടുതലാകും ആ വീട്ടിലെ പ്രധാനമായും ജോലി ചെയ്യുന്ന വ്യക്തികൾക്ക് അത് ഗൃഹനാഥനാകാം ഗൃഹനാഥനാകാൻ ആരാണോ അദ്ദേഹത്തിന് വളരെയധികം ഉയർച്ചകളും വീട്ടിൽ വളരെയധികം സൗഭാഗ്യങ്ങളും വന്നുചേരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണു..