ഇന്ന് സർവ്വസാധാരണമായ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും വെരിക്കോസ് വെയിൻ എന്നത് പ്രായമായ എവരിലാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്. കാലിലെ വേനുകൾ വീർത്തു തടിച്ച് കെട്ട് പിണഞ്ഞ് പാമ്പുകൾ പോലെ കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയിനുകൾ വളരെയധികം ആളുകളിൽ കാണുന്ന ഒരു അവസ്ഥ കൂടിയാണ് ഇത് മിക്കവരും ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം നിലനിൽക്കുകയും ചിലപ്പോൾ ഇതുമൂലം വളരെയധികം.
ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കാരണമാവുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് ആരോഗ്യപ്രശ്നം സൃഷ്ടിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് നോക്കാം ശരീരഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് തിരകൾ എന്ന് പറയുന്നത് ഇവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്ക് തന്നെയായിരിക്കും നടക്കുക പക്ഷേ ഹൃദയത്തിലേക്ക് ഇങ്ങനെ രക്തം പ്രവഹിക്കാൻ.
സാധിക്കാതെ വരുമ്പോൾ അതായത് നമ്മുടെ കൈകാലുകളിൽ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ് ആക്ഷൻ മൂലമാണ് മുകളിലേക്ക് കയറുന്നത് കൊണ്ടാണ് ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാൻ വേനുകളിൽ വാൽവുകളുണ്ട് ഇവരെത്തും താഴേക്ക് വിടാതെ പിടിച്ചുനിർത്തുന്നു. ഈ വാക്കുകൾക്ക് തകരാറു സംഭവിക്കുമ്പോഴാണ് വെരികോസ് വെയിൻ എന്ന ആരോഗ്യപ്രശ്നം ഉണ്ടാകുന്നത്.
ഇത് അമിതവണ്ണം പാരമ്പര്യം സ്ഥിരമായി നിന്ന് ജോലി ചെയ്യുന്നവരിൽ എന്നിവ മൂലവും ഒത്തിരി ആളുകളിൽ ഉണ്ടാകുന്നതിനെ സാധ്യത വളരെയധികം കൂടുതലാണ് മാത്രമല്ല ഗർഭാവസ്ഥയിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രധാനമായി വെരിക്കോസ് വെയിൻ രണ്ട് തരത്തിലാണ് കാണപ്പെടുന്നത് പ്രൈമറി വെരിക്കോസിനും സെക്കൻഡറി വെരിക്കോസ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..