ഇത്തരം ലക്ഷണങ്ങൾ ക്യാൻസറിന്റെ ആയിരിക്കും പ്രത്യേകം ശ്രദ്ധിക്കുക..

എന്ത് വന്നാലും ക്യാൻസർ വരരുതേ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. ആ രോഗത്തിന്റെ തീവ്രത തന്നെ കാരണം ഇന്നത്തെ കാലത്തെ ജീവിതശൈലി വരാത്ത ക്യാൻസറിനെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും യുവാക്കളുടെ കാര്യത്തിൽ ഏതാണ്ട് 200ൽ പരം കാൻസർ രോഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മിക്കപ്പോഴും വഴി കണ്ടെത്തുന്നതാണ് രോഗം മാരകമാകാൻ കാരണം നേരത്തെ കണ്ടെത്തിയാൽ വേണ്ട ചികിത്സകൾ നൽകുവാനും രോഗത്തിന്റെ തീവ്രവാദം നിയന്ത്രിക്കുവാനും സാധിക്കും.

ഇനി പറയുന്ന ലക്ഷണങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ക്യാൻസറിന്റെ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും. ഒപ്പം വേണ്ട മുൻകരുതുകൾ എടുക്കുകയും ചെയ്യാം. കാരണം ഈ ലക്ഷണങ്ങൾ ചിലപ്പോൾ ആകാം വേദനസംഹാരികൾ കഴിച്ചിട്ടും മാറാത്ത വേദന ക്യാൻസറിന്റെ ലക്ഷണം ആണ്. ശരീരത്തിൽ അനാവശ്യമായി വരുന്ന മുഴകൾ നിസാരമായി കാണരുത് ഇവയും ക്യാൻസറിന്റെ ലക്ഷണം ആകാം.

ക്ഷീണവും തളർച്ചയും പതിവായി വരുന്നുണ്ടോ ശരീരഭാരം അസാധാരണമായി കുറയുന്നുണ്ടോ എങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടുക. ശരീരത്തിൽ ഉണ്ടായിരുന്ന മാർവും വലിപ്പവും വ്യത്യാസപ്പെട്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ കാണുക ഒപ്പം പുതിയ മറുകുകൾ വരുന്നതും ശ്രദ്ധിക്കണം. രാത്രിയിൽ അസാധാരണമായി ഉയർത്തുന്നുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുക.

കാക്കത്തിൽ രക്തം കണ്ടാൽ ഡോക്ടറുടെ സഹായം തേടുക ഇതും വരാനിരിക്കുന്ന ക്യാൻസറിന്റെ ലക്ഷണം ആകാം ശബ്ദത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റം അവഗണിക്കാതിരിക്കുക അകാരണമായ ചാർജ് നടത്തും പതിവായി അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക. വിട്ടുമാറാത്ത പനി ക്യാൻസറിന്റെ ആദ്യകാല ലക്ഷണമാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *