ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായിരിക്കും യൂറിക്കാസിഡ് എന്നത് യൂറിക്കാസിഡ് ഇല്ലാതാക്കുന്നതിന് പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും എന്താണ് യൂറിക്കാസിഡ് യൂറിക്കാസിഡ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം എന്നതിനെക്കുറിച്ച് നോക്കാം. രക്തത്തിലെ യൂറിക്കാസിഡ് അളവ് ഉയരുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്ന് തന്നെയാണ്.
പോഷകടനയിലെ സുപ്രധാന തന്മാത്രകളായ ഡിഎൻഎയുടെയും ആർ എൻ എ യുടെയും ഭാഗമായ പ്യൂരിന്റെ വിഘടനത്തിൽ നിന്നുണ്ടാകുന്ന അമ്പലം ആണ് യൂറിക്കാസിഡ് പുരുഷന്മാരെയും രക്തത്തിലെ യൂറിക് ആസിഡ് അളവ് ഏഴിലും സ്ത്രീകളിൽ ആറിലും കുറവായിരിക്കണം മൂത്രത്തിലൂടെയുള്ള വിസർജനം പൊരുത്തപ്പെടുത്തുന്നതിനുള്ള കഴിവുണ്ട് അതുകൊണ്ടാണ് സ്ത്രീകളിൽ പുരുഷന്മാരെ യൂറിക്കാസിഡ് കുറഞ്ഞു നിൽക്കുന്നത്.
യൂറിക്കാസിഡ് ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് ഉത്പാദനം കൂടുമ്പോഴോ റിസൾട്ട് കഴിയുമ്പോഴാണ് രക്തത്തിലെ യൂറിക്കാസിഡ് അളവ് ഉയരുന്നത്. ഇത് ലുക്കിമിയ സോറിയാസിസ് പോലെയുള്ള അമിത കോശ വിഭജനം നടക്കുന്ന സാഹചര്യങ്ങൾസൃഷ്ടിക്കപ്പെടുന്നതിനേക്കാരണമാവുകയും ചെയ്യും ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. യൂറിക്കാസിഡ്.
കൂടുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നമാണ് ഗൗട്ട് എന്നത് കാലിൽ പെരുവിരലിൽ സന്ധ്യയ്ക്ക് ഉണ്ടാകുന്ന അതിശക്തമായ ചൂടും വേദനയും ചുവപ്പും നീർക്കെട്ടും ആണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം. കണങ്കാലെ ഒപ്പറ്റി കാൽമുട്ടുകളും മണിബന്ധം കൈവിരലുകൾ കൈമുട്ട് എന്നിവയെ ഗൗട്ട് വളരെ ദോഷകരമായി ബാധിക്കുന്നതിനെ സാധ്യത കൂടുതലാണ്. യൂറിക്കാസിഡ് തോത് ഉയരുന്നത് നമ്മുടെ ആരോഗ്യത്തിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും ആരോഗ്യം ഇല്ലാതാക്കുന്നതിന് ഒത്തിരി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിനും കാരണമാകുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.