ഇന്ന് അത് വിശേഷപ്പെട്ട വൈശാഖ മാസത്തിലെ പൗർണമി വൈശാഖ പൗർണമി നാളാണ്. അമ്മ മഹാമായ സർവശക്ത ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും നമ്മൾക്കും കുടുംബത്തിനും നേടിയെടുക്കാൻ പറ്റുന്ന അത്ഭുത ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. ആണ് ഇന്നത്തെ ഈ ഒരു വൈശാഖം മാസത്തിലെ പൗർണമി നാളിൽ ഏറ്റവും ശ്രേഷ്ഠമായത് എന്താണെന്ന് ചോദിച്ചാൽ ദേവീക്ഷേത്ര ദർശനം തന്നെയാണ് നമ്മുടെ വീട്ടിനടുത്തുള്ള ദേവീക്ഷേത്രം അത് ഏത് ദേവി സങ്കല്പത്തിൽ ഉള്ളത്.
ആയിക്കൊള്ളട്ടെ ദുർഗാദേവി ആയി കൊള്ളട്ടെ ഭദ്രകാളി ക്ഷേത്രമായിക്കൊള്ളട്ടെ അത് സരസ്വതി ക്ഷേത്രം ലക്ഷ്മി ദേവി ക്ഷേത്രമായിക്കൊള്ളട്ടെ ബാലസുരൂപത്തിലുള്ള ക്ഷേത്രങ്ങൾ ആയിക്കൊള്ളട്ടെ ഏത് ദേവി ക്ഷേത്രം ആയിരുന്നാലും നമ്മുടെ വീട്ടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് പ്രാർത്ഥിക്കുക എന്നുള്ളതാണ് നമുക്ക് പ്രത്യേകിച്ച് ആഗ്രഹങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ അത് പറഞ്ഞ് അമ്മയുടെ അമ്മയുടെ കാൽക്കൽ സമർപ്പിച്ച്.
പ്രാർത്ഥിക്കാവുന്നതാണ് അതെല്ലാം നടന്നു കിട്ടും സർവപരദായിനിയാണ് അമ്മ എന്ന് പറയുന്നത്.എല്ലാ അനുഗ്രഹങ്ങളും ചൊരിയപ്പെടുന്ന നമ്മൾ എന്താവശ്യപ്പെട്ടാൽ നമ്മൾ എന്ത് ചോദിച്ചാലും അമ്മ കനിഞ്ഞ് അനുഗ്രഹിക്കുന്ന ആ ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് ദാരിദ്ര്യ ശമനത്തിനും ദുഃഖസമനത്തിനും ഐശ്വര്യ വർദ്ധനവിനും ഇതിലും നല്ല ഒരു ദിവസം ദേവീ ഭജനത്തിന് നമുക്ക് ലഭിക്കാനില്ല എന്നുള്ളതാണ്.
ഇന്നത്തെ ദിവസം ദേവിയെ പൂജിച്ചാൽ പ്രാർത്ഥിച്ചാൽ നമുക്ക് എല്ലാ പാപങ്ങളും നമുക്ക് പൊറുക്കപ്പെടും ദേവിയുടെ അനുഗ്രഹം കൊണ്ട് കുടുംബത്തിൽ സകല നന്മകളും ഐശ്വര്യങ്ങളും വന്നു നിറയും എന്നുള്ളതാണ്. ഇന്നത്തെ ദിവസം ലളിതാസഹസ്രനാമം ചൊല്ലി പ്രാർത്ഥിക്കുന്നത് ദേവി മഹാത്മ്യം പാരായണം ചെയ്യുന്നതൊക്കെ അതിശ്രേഷ്ഠമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.