സ്വപ്നങ്ങളെ ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത്.

നമ്മളെല്ലാവരും ഉറങ്ങുന്ന സമയത്ത് സ്വപ്നം കാണുന്നവരാണ് പലതരത്തിലുള്ള സ്വപ്നങ്ങൾ ചിലപ്പോൾ അത് വളരെ നല്ല സ്വപ്നമായിരിക്കും ഉറക്കത്തിന് എഴുന്നേറ്റാൽ പോലും നമ്മുടെ മനസ്സിൽ ഇങ്ങനെ ഓമനിച്ചു താലോലിച്ചു ചിലപ്പോൾ ദിവസങ്ങളോളം നമ്മൾ കൊണ്ടുനടക്കുന്ന അത്ര മനോഹരമായിട്ടുള്ള സ്വപ്നങ്ങൾ. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആവട്ടെ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചു വേദനിപ്പിക്കുന്ന ഒരു ഞെട്ടൽ കുറച്ചു ദിവസത്തേക്ക് നമ്മുടെ മനസ്സൊന്നു മാറാത്ത.

   

അത്തരത്തിലുള്ള നമ്മൾ പറയുന്ന രീതിയിലുള്ള സ്വപ്നങ്ങൾ. ഇന്നത്തെ സ്വപ്നങ്ങൾ എന്ന് പറയുമ്പോൾ ദൈവത്തെ സ്വപ്നം കാണുന്ന അല്ലെങ്കിൽ നമ്മളുടെ പ്രിയപ്പെട്ട ദേവി ദേവന്മാരെ സ്വപ്നം കണ്ടാൽ ഉള്ള ഫലങ്ങളും ആ സ്വപ്നം കണ്ടുകഴിഞ്ഞാൽ ആ സ്വപ്നങ്ങളിൽ പറയുന്ന കാര്യങ്ങൾ അല്ലെങ്കിൽ അതിന്റെയൊക്കെ വ്യാഖ്യാനം എന്താണ് നമ്മൾ ഏതെങ്കിലും പ്രത്യേകിച്ച് ക്ഷേത്ര വഴിപാടുകൾ ഇതുമായിട്ട് ബന്ധപ്പെട്ട് ചെയ്യാനുണ്ടോ ഇത്തരത്തിൽ ചെയ്താലുള്ള ഫലങ്ങൾ.

എന്തൊക്കെയാണ് ഇതൊക്കെയാണ്. സ്വപ്നദർശനം എന്ന് പറയുന്നത് ദൈവത്തിന്റെ സ്വപ്നത്തിലൂടെയുള്ള ദർശനം എന്നു പറയുന്നത് ചില്ലറ കാര്യമല്ല എന്നുള്ളത് ആദ്യം നമ്മൾ മനസ്സിലാക്കണം കാരണം ഒരു വ്യക്തിയുടെ സ്വപ്നത്തിൽ ഈശ്വരൻ അത് ദേവിയാകാം ദേവനാകാം ഏത് രൂപത്തിലായാലും വന്ന് ആ ദർശനം നൽകുന്നത് എന്ന് പറയുന്നത് വളരെ ശുഭകരമായിട്ടുള്ള ഒരു കാര്യമാണ്.

ഏതാണ്ട് എല്ലാ കാര്യത്തിലും അല്ലെങ്കിൽ ഏത് രീതിയിൽ കണ്ടാലും എന്നുള്ളത്. പക്ഷേ ചില രീതികൾ എന്നാൽ ദോഷമാണ് താനും അതെന്താണെന്നുള്ളത് ഞാൻ എടുത്തു പറയാം പക്ഷേ ഒട്ടും മുക്കാൽ സ്വപ്നങ്ങളും അല്ലെങ്കിൽ സ്വപ്നദർശനങ്ങളും തീർച്ചയായിട്ടും ഈശ്വരൻ നൽകുന്ന നമുക്ക് നല്ല തിരിച്ചറിവുകളാണ് അല്ലെങ്കിൽ നമുക്ക് കാട്ടിത്തരുന്ന ചില നന്മകളിലേക്കുള്ള വഴിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *