അസിഡിറ്റിയും ദഹന സംബന്ധമായ അസുഖങ്ങൾക്കും ഉടനടി പ്രതിവിധി.

വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയിരിക്കും ആസിഡിറ്റിയും അസുഖങ്ങളും.അസിഡിറ്റി മാറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് നെഞ്ചിരിച്ചിൽ ദഹന പ്രശ്നങ്ങൾ എന്നിവ കൊണ്ട് പലവിധത്തിലുള്ള പ്രതിസന്ധികൾ നമ്മളിൽ പലരും അനുഭവിക്കാറുണ്ട് എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ ഇനി ഭക്ഷണം മാത്രം മതി ഭക്ഷണത്തിലൂടെ നമുക്ക് അസിഡിറ്റി ഇല്ലാതാക്കാൻ കഴിയുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന വയറു സ്തംഭിക്കാൻ പോലുള്ള പ്രശ്നങ്ങൾക്കെല്ലാം.

നമുക്ക് ഭക്ഷണത്തിലൂടെ പരിഹാരം കാണാം സാധാരണ രോഗങ്ങളിൽ ഒന്നാണ് ആസിഡിറ്റി. മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതികളും എല്ലാമാണ് പലപ്പോഴും അസിഡിറ്റി എന്ന പ്രശ്നത്തിന് കാരണമാകുന്നത്. ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ ആസിഡുകൾ അത്യാവശ്യമായിട്ടുള്ള ഒന്നാണ് എന്നാൽ ആസിഡിന്റെ അളവ് അധികമായാൽ ഇത് പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതാണ് പലപ്പോഴും അസിഡിറ്റി എന്ന പ്രശ്നത്തിന് കാരണമാകുന്നത്.

എന്നാൽ ഭക്ഷണത്തിലൂടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരം അസിഡിറ്റിയെ ഇല്ലാതാക്കാൻ സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതചര്യയും ഭക്ഷണശീലങ്ങളും മാറിമറിയുന്ന ഇത്തരം അവസ്ഥകൾ സാധാരണമാണ്. ആമാശയത്തിലെ വാഴ്വ് അകാരണമായി അയയുമ്പോഴാണ് അമ്ളരസം മുകളിലേക്ക് വരുന്നത്. പൊളിച്ചു തികട്ടൽ അല്ലെങ്കിൽ വായിൽ പുളിവെട്ടം പുളിവെള്ളം തികട്ടി വരിക.

എന്നിവയ്ക്ക് ചില നാട്ടുമരുന്നുകൾ നോക്കാം. കരിംജീരകം കഷായം വെച്ച് വെളുത്തുള്ളി നീര് ചേർത്ത് കഴിക്കുക. എന്നെന്നേക്കുമായി ഇല്ലാതാക്കാൻ സഹായിക്കുന്നു. ദിവസവും കഴിക്കുന്നത് നല്ലതാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ സഹായിക്കുന്നു മുന്തിരി. ദിവസവും കിടക്കാൻ നേരത്ത് മുന്തിരി അല്പം കഴിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *