അലർജി ഇത് മൂലം ഉണ്ടാകുന്ന മൂക്കടപ്പ് തുമ്മൽ കണ്ണു ചൊറിച്ചിൽ ശ്വാസകോശത്തെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന കഫക്കെട്ട് ശ്വാസംമുട്ടൽ വലിവ് വീ സിംഗ് സ്കിന്നിൽ പ്രശ്നമുണ്ടാക്കുന്ന രീതിയിൽ ഡെർമട്രേറ്റീവ് എക്സ്സീമ തുടങ്ങിയ പ്രശ്നങ്ങൾ വയറിൽ ഉണ്ടാക്കുന്ന അലർജി ഉണ്ടാക്കുന്ന അൾസർ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം കോമൺ പ്രശ്നം എന്നു പറയുന്നത് അലർജിയാണ്. അല്ലെങ്കിൽ അമിത പ്രതികരണം എന്തിനോട് പലതരത്തിലുള്ള പൊടി ഫംഗസ് പൊടിച്ചെല്ലുകൾ പൂമ്പൊടികൾ ഇതിനൊക്കെ.
പുറമേ ഏറ്റവും പ്രധാനമായും നമ്മൾ ഭക്ഷണമായി കഴിക്കുന്ന പലതിനോടുമുള്ള അലർജി പാല് മുട്ട ഇറച്ചി ഗോതമ്പ് അരി പച്ചക്കറികളാണ് എങ്കിൽ ചീര പരിപ്പ് അതേപോലെതന്നെ നമ്മുടെ വീട്ടിൽ സാധാരണയായി ഉണ്ടാക്കുന്ന എന്ത് സാധനങ്ങളോട് വേണമെങ്കിലും അലർജി ഉണ്ടാകാം ഇത്തരത്തിലുള്ള ഒരു 70 സർജൻസിനെ നമ്മൾ ഒരുമിച്ച് ചേർത്ത് ഒരു പാനൽ ആക്കി വെച്ച് അതിനെ ഓരോന്നിനും ടെസ്റ്റ് ചെയ്തു നോക്കുന്ന ഒരു സ്കിൻ പ്രിന്റ് ടെസ്റ്റ് ഉണ്ട്.
നമ്മുടെ ശരീരം ബാഹ്യമായ പ്രേരക ഘടകങ്ങളോട് അമിതമായി പ്രതികരിക്കുന്നതാണ് അലർജി. 20 മുതൽ 30 ശതമാനം ആളുകൾ അലർജി കൊണ്ടുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്കുള്ള സൂചിപ്പിക്കുന്നത് പ്രേരക ഘടകങ്ങൾ ആന്റിജനായി പ്രവർത്തിച്ച നമ്മുടെ ശരീരത്തിലെ ആന്റി ബോഡികളും ആയി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാക്കുന്നത് നമ്മുടെ ചുറ്റുപാടുള്ള പൊടി പൂമ്പൊടി പൂപ്പൽ ചെറു.
പ്രാണികൾ എന്നിവയാണ് സാധാരണ കാണുന്ന ആന്റിജനുകൾ. ചില കാലാവസ്ഥയിൽ പൂക്കുന്ന ചെടികളുടെയും മരങ്ങളുടെയും പൂമ്പൊടികൾ മഞ്ഞ തണുപ്പ് എന്നിവ കാരണമുണ്ടാകുന്ന അലർജിയെ സീസണൽ അലർജി എന്ന് പറയും ഇവിടെ പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ തുമ്പൽ മൂക്കടപ്പ് കണ്ടു ചൊറിച്ചിൽ എന്നിവയാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.