മൂക്കു ചുറ്റും സ്ഥിതി ചെയ്യുന്ന മൂക്കിലേക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ് അവയുടെ ഉൾഭാഗത്ത് ഉണ്ടാകുന്ന നീരുവീഴ്ചയാണ് സൈനസൈറ്റിസ് വൈറസ് ബാക്ടീരിയ ഫംഗസ് എന്നിവയുടെ ബാധമൂലവും അലർജി മൂലവുമാണ് സാധാരണ സൈനസൈറ്റിസ് ഉണ്ടാകാറുള്ളത് മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വളവും ഇതിന് കാരണമായി പറയുന്നുണ്ട്. കടുത്ത തലവേദന മൂക്കിൽ ദശ വളരുക മൂക്കിൽ നിന്നും മഞ്ഞനിറത്തിലുള്ള കഫം വരിക മുഖത്തു നീർക്കെട്ട് തുടങ്ങിയ സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ നിരവധിയാണ്.
ct സ്കാൻ എക്സറേയും മ്യൂക്കസ് കൾച്ചർ എന്നിവയിലൂടെ സൈനസൈറ്റിക്സ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയുവാൻ സാധിക്കും ശരിയായ ചികിത്സിച്ചില്ലെങ്കിൽ തലച്ചോറിൽ അണുബാധ കാഴ്ചയ്ക്ക് തകരാറുകൾ എന്നിവ അവരെ സംഭവിച്ചേക്കാം മരുന്നിനോടൊപ്പം സൈനസൈറ്റിസിനെ നിയന്ത്രിക്കാൻ നമ്മുടെ ജീവിതരീതിയും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ് പല രോഗികളും ചോദിക്കാറുണ്ട് ഇത്.
പൂർണമായും മാറാൻ കഴിയുമോ എന്ന് ആ ചോദ്യത്തിനുള്ള ഉത്തരമാണ് മുമ്പ് സൈനസൈറ്റിസ് എന്താണെന്ന് മനസ്സിലാക്കാൻ മൂക്കിനു ചുറ്റുമുള്ള എല്ലുകളിലൂടെ ഉള്ളിലുള്ള വായു നിറഞ്ഞാറകളാണ് സൈനസ് നെറ്റിയുടെ പിറകിലുള്ള സൈനസിനെ ഫ്രണ്ടൽ സൈനസ് കണ്ണുകളുടെ താഴെയുള്ളതിനെ മാക്സിലറി സൈനസ് കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ള എക്സ് മോയിഡ് സൈനസ് മൂക്കിന്റെ.
ഏറ്റവും പുറകുള്ള സിഫാനോയിഡ് സൈനസ് എന്നിങ്ങനെയാണ് വിളിക്കുന്നത് ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണയായി സൈനസിന്റെ ചെറിയ ഒരു താരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കും എന്തെങ്കിലും കാരണത്താൽ ഈ താരം അടയുകയാണെങ്കിൽ സൈനസിന്റെ കഫം അവിടെ തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പും ഉണ്ടാകുന്നു ഇങ്ങനെയാണ് സൈനസൈറ്റിസ് എന്നു പറയുന്നത്.