ഞാനിന്ന് പറയാൻ പോകുന്നത് നമുക്ക് വളരെ ഗുരുതരമായി വളരെ കോമൺ ആയിട്ട് ലോകമെമ്പാടും കാണുന്ന ഹൃദയാഘാതം കഴിഞ്ഞു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ആൾക്കാരെ ജീവൻ അപഹരിക്കുന്ന രോഗം അതിനെക്കുറിച്ചാണ് അതായത് പക്ഷാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്ന് പറയുന്ന രോഗത്തെക്കുറിച്ച്. പക്ഷാഘാതം പലതരത്തിൽ ഉണ്ടാവും തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിയിട്ടുണ്ടാവും തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞിട്ടുള്ള.
സ്ട്രോക്ക് ഉണ്ടാവും അതില് ഇതിലെന്നെ ഏറ്റവും കൂടുതലായിട്ട് കാണുന്നത് തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞിട്ടുള്ള സ്ട്രോക്ക് ആണ്. അതായത് ഇഷ്കീമിക്സ് സ്റ്റോക്ക് എന്ന് പറയും ഏറ്റവും വലിയ പ്രശ്നം എന്താന്ന് അറിഞ്ഞാൽ നമ്മൾ അത് സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ തലച്ചോറിൽ ഒരു മിനിറ്റിൽ 36 ലക്ഷം ദശകൾ നശിച്ചുകൊണ്ടിരിക്കും.
അപ്പോൾ നമുക്ക് തലച്ചോറിന്റെ പ്രവർത്തനം ഒരു പ്രാവശ്യം നശിച്ചു കഴിഞ്ഞാൽ ഈ ദശ നമുക്ക് വീണ്ടെടുക്കാൻ പറ്റില്ല. ഈ നാശം നമുക്ക് പെട്ടെന്ന് നിർത്തണം അതിനു പലതരത്തിലുള്ള ട്രീറ്റ്മെന്റ് ഓപ്ഷൻ ഉണ്ട് അതിന്റെ ട്രീറ്റ്മെന്റ് ഓപ്ഷൻ അവൈലബിൾ ആയിട്ടുള്ള 24 മണിക്കൂറും ആ ട്രീറ്റ്മെന്റ് ഓപ്ഷൻസ് അവൈലബിൾ ആയിട്ടുള്ള ഒരു ഹോസ്പിറ്റലിലാണ് സ്ട്രോക്ക് റെഡി ഹോസ്പിറ്റലിൽ എന്ന് പറയുന്നത്.
പറഞ്ഞതിനാലും 24 മണിക്കൂറും റേഡിയോളജി അവൈലബിലിറ്റി 24 മണിക്കൂറും ന്യൂറോളജിസ്റ്റ് ന്യൂറോസർജനം അതുപോലെ എംആർഐ ഫെസിലിറ്റി ഇത് അവൈലബിൾ ആയിരുന്നു ഇത്തരത്തിലുള്ള സജ്ജീകരണങ്ങൾ ഉള്ള ഹോസ്പിറ്റലിലാണ് ഇത്തരം ഇങ്ങനെ വിളിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.