മരിച്ചുപോയവരുടെ ഫോട്ടോ എവിടെയാണ് വീട്ടിൽ വെക്കേണ്ടത്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

ഒരുപാട് പേര് എന്റെടുത്ത് ചോദിക്കാനുള്ള ഒരു സംശയമാണ് ഈ മരിച്ചുപോയവരുടെ ഫോട്ടോ എവിടെയാണ് കൃത്യമായിട്ട് വെക്കേണ്ടത്. പലതരത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞു കേൾക്കുന്നത് ഇവിടെ വെച്ചാൽ കുഴപ്പം അവിടെ വച്ചാൽ ദോഷം ഇവിടെ വെക്കുകയാണ് എന്നുണ്ടെങ്കിൽ അത്തരത്തിലുള്ള പ്രശ്നം വരും. അങ്ങനെ പലതരത്തിൽ പല അഭ്യൂഹങ്ങളാണ് പലരും പറയുന്നത്. മരിച്ചുപോയവരുടെ ഫോട്ടോ എവിടെയാണ് വീട്ടിൽ വെക്കേണ്ടത്. എവിടെ വച്ചാലാണ് ദോഷമായി തീരുന്നത്.

എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇത് ഒന്ന് പറയാമോ എന്നുള്ള ഒരു ചോദ്യം കുറേ പേര് ചോദിച്ചിരുന്നു അതുകൊണ്ടാണ് ഈ ഒരു അധ്യായത്തിൽ ഇതിനെപ്പറ്റി സംസാരിക്കാം എന്ന് വിചാരിച്ചത്. ആദ്യമായിട്ട് എല്ലാത്തിലും ഉപരി നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് ഈ മരിച്ചുപോയ വ്യക്തികൾ എന്ന് പറയുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. സമയത്ത് അല്ലെങ്കിൽ കുറച്ചുകാലം മുമ്പ് വരെ നമ്മളോടൊപ്പം ഏറ്റവും കൂടുതൽ ചിരിക്കുകയും സന്തോഷിക്കുകയും.

സംസാരിക്കുകയും നമ്മുടെ സുഖദുഃഖങ്ങൾ എല്ലാം ഒപ്പം ഉണ്ടായിരിക്കുകയും ഒക്കെ ചെയ്തവരാണ്. അവരുടെ ഫോട്ടോ നമ്മൾ വെക്കേണ്ട ഒരിടം എന്ന് പറയുന്നത് തീർച്ചയായിട്ടും അവരുടെ മുഖവും അവരുമായിട്ടുള്ള അനുഭവങ്ങളുമൊക്കെ നമ്മുടെ മനസ്സിലുണ്ട് ചിത്രം വീട്ടിൽ വയ്ക്കുമ്പോൾ അതിന് കൃത്യമായ സ്ഥാനമുണ്ട് വാസ്തുപരമായി ചിലയിടങ്ങളിൽ എങ്കിലും വാസ്തുപരമായിട്ട് ആ ഫോട്ടോ വയ്ക്കുന്നത് ദോഷം തന്നെയാണ്.

എന്നുള്ളത് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എവിടെയാണ് വെക്കേണ്ടത് എവിടെയാണ് വയ്ക്കാൻ പാടില്ലാത്തത് എന്നുള്ളത് നമുക്ക് ഒന്നു നോക്കാം. ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം മരിച്ചു പോയവരുടെ ഫോട്ടോ ഒരു കാരണവശാലും ഇനി എന്ത് എന്ന് പറഞ്ഞാലും എത്ര നമുക്ക് സ്നേഹമുണ്ട് എന്ന് പറഞ്ഞാൽ എനിക്ക് അത് മനസ്സിലാകും പക്ഷേ ഒരിക്കലും നമ്മൾ ബെഡ്റൂമിൽ വയ്ക്കാൻ പാടില്ല എന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *