ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവം ചെറുതായി ഒന്ന് വിറച്ചു തുടങ്ങിയാൽ നമ്മളെ ആദ്യം അലട്ടുന്ന ചിന്ത പാർക്കിന്സൺസ് ആയിരിക്കുമോ ആശങ്കയാണ്. അത്രകണ്ട് ഈ രോഗാവസ്ഥയും നമ്മളെല്ലാവരും ഭയക്കുന്നുണ്ട് ചെറിയ വിറയൽ മുതൽ ശരീരത്തിലെ ഒരു കൊതുകടിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കാതെ വേദന കടിച്ചമർത്തേണ്ടി വരുന്ന ഒരു സഹായകഥ വരെ ഈ രോഗത്തിന്റെ വിഭിന്ന അവസ്ഥാന്തരങ്ങളാണ്.
എന്താണ് പാർക്കിൻസൻസ് രോഗം. തലച്ചോറിലെ സബ്സ്റ്റൻഷ്യ നിഗ്ര എന്ന ഭാഗത്ത് നാഡീ കോശങ്ങളുടെ അപചയം മൂലം അത്യുൽപാദിപ്പിക്കുന്ന ഡോപ്പമിൻ എന്ന രാസപദാർത്ഥത്തിൽ കുറവ് വരുന്നത് കാരണം ഉണ്ടാകുന്ന അസുഖമാണ് പാർക്കിംഗ് സെൻസ് രോഗം ആധുനിക വൈദ്യശാസ്ത്രത്തിന് ഈ രോഗത്തിന്റെ മൂലകാരണം എന്താണെന്ന് ഇന്നേവരെ വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നിരുന്നാലും പാരിസ്ഥിതികവും ജാനിധികവുമായ പല ഘടകങ്ങളുടെ പരസ്പര വ്യവഹാരം മൂലമാണ്.
ഈ രോഗം ഉണ്ടാകുന്നതെന്നാണ് അനുമാനം ജനിതകമായി ഈ രോഗം വരാൻ സാധ്യതയുള്ള അവരിൽ പരിസ്ഥിതി മലിനീകരണം കീടനാശിനികളുടെ ഉപയോഗം മൂലം ഈ രോഗം വരാൻ സാധ്യതയുണ്ട്. കൂ കൂടിയ ശരീരവും കൈവിറയലും സാവധാനത്തിനുള്ള പ്രവർത്തനങ്ങളും വാർദ്ധക്യത്തിന് ലക്ഷണങ്ങളുമായിട്ടാണ് പലരും കരുതുന്നത് പക്ഷേ ഈ അവസ്ഥയെ 50 വയസ്സിനോട് അടുത്ത് ഒരാളിൽ കണ്ടാൽ പാർക്കിൻസൻസ് രോഗമാണെന്ന്.
മനസ്സിലാക്കുക വളരെ മന്ദഗതിയിൽ പ്രവർത്തികൾ ചെയ്യുക കൈകാലുകൾക്ക് പിറകിൽ ഉണ്ടാവുക പേശികൾക്ക് അസാധാരണമായ പിടുത്തം ഉണ്ടാവുക എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഉറക്കമില്ലായ്മ വിഷാദരോഗം ഉൽക്കണ്ട ആഹാരം ഇറക്കുവാനുള്ള ബുദ്ധിമുട്ട് ശരീരഭാഗങ്ങൾക്ക് വിറയിലുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യമായി കാണുന്നത് കൂടുതൽ കാര്യങ്ങൾ കാണുക.