മനസ്സിൽ എന്താഗ്രഹവും സാധിക്കുന്ന കുമാര ഷഷ്ടിയെ കുറിച്ച് അറിയൂ.

നാളെ അതിവിശിഷ്ടമായ ഒരു ദിവസമാണ് സുബ്രഹ്മണ്യസ്വാമിയെ അതായത് മുരുക ഭഗവാനെ പ്രീതിപ്പെടുത്താൻ ആയിട്ട് ഏറ്റവും നല്ല ദിവസം.ഭഗവാൻ എന്ത് ചോദിച്ചാലും വരമായിട്ട് നമുക്ക് നൽകുന്ന ആ ഒരു വിശേഷപ്പെട്ട മിഥുനം മാസത്തിലെ വെളുത്ത ഷഷ്ടി ദിവസം അതായത് കുമാര ഷഷ്ടി ദിവസം ഷഷ്ടികളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഷഷ്ടി ആണുള്ളത്. ഒന്ന് കന്തഷഷ്ടിയും ഒന്ന് കുമാര ഷഷ്ടിയും ആ കുമാരശക്തി ദിവസം നാളത്തെ ദിവസം.

നാളത്തെ ദിവസം നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക കന്തപൂജ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്. ആർക്കെങ്കിലും നാളത്തെ പൂജയിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേര് നാള് വിവരങ്ങൾ പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ഉണ്ടെങ്കിൽ അതും ചേർത്ത് കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്. ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നാളത്തെ ഈ ഒരു ഷഷ്ഠി ദിവസം നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നത് നമുക്ക് ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നേടി തരും.

നമ്മൾ ജോലി ചെയ്യുന്നവരുണ്ട് നമ്മൾ ക്ഷേത്രദർശനം നടത്തുന്നവർ ഉണ്ട് പലതരത്തിൽ തിരക്കുകളിൽ പെട്ടവർ ഉണ്ട് എല്ലാ രീതിയിലുള്ള ആളുകൾക്കും നാളത്തെ ദിവസം സുബ്രഹ്മണ്യ ഭഗവാനെ പ്രാർത്ഥിക്കാനുള്ള എല്ലാ രീതിയിൽ ഇവിടെ പറഞ്ഞു തരുന്നതാണ്. പറയുന്ന രീതികളിൽ ഏതെങ്കിലും ഒന്നെങ്കിലും നിങ്ങള് നാളത്തെ ദിവസം ചെയ്യുക എത്ര തിരക്കിലായാലും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ് ഞാൻ പറഞ്ഞു.

വരുന്നത് ഒന്നെങ്കിലും നിങ്ങൾ ചെയ്യാനായിട്ട് ശ്രമിക്കുക അതിന്റേതായ ഉയർച്ചയും അഭിവൃദ്ധിയും ഐശ്വര്യം ഒക്കെ നിങ്ങൾക്ക് വന്നുചേരുന്നതാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രീതി നമുക്ക് ഏറ്റവും കൂടുതൽ വേണ്ട എന്ന് പറയുന്നത് മൂന്ന് കാര്യങ്ങൾക്കാണ് ഇതിനെ കുറിച്ച് അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *