സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് അറിയാത്തവരെ ആരും തന്നെയില്ല എന്നാൽ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരിൽ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും ആയിരിക്കും മിക്കവാറും എല്ലാവരും. തലച്ചോറിനെ നിൽക്കുന്ന അറ്റാക്കാണ് സ്ട്രോക്ക് തലച്ചോറിലേക്കുള്ള രക്തപ്രവാഹം എന്തെങ്കിലും കാരണത്താൽ തടസ്സപ്പെടുമ്പോൾ ആണ് സ്ട്രോക്ക് ഉണ്ടാക്കുന്നത് മസ്തിഷ്കാഘാതം.
സംഭവിക്കുമ്പോൾ മസ്തിഷ്കകോശങ്ങൾക്ക് ഓക്സിജൻ ലഭ്യമാകാതെ വരികയും തുടർന്ന് അവ നശിച്ചു പോകുന്നതിന് സാധ്യത കൂടുതലുമാണ് ഏത് ഭാഗത്തെ കോശങ്ങളാണ് നശിക്കുന്നത് ആ ഭാഗത്തെ പ്രവർത്തനങ്ങൾ ഇല്ലാതെ വരുകയും ചെയ്യുന്നു ചിലപ്പോൾ ഓർമ്മ കാഴ്ച കേൾവി പേശി നിയന്ത്രണം തുടങ്ങിയ കഴിവുകൾക്കായിരിക്കും തടസ്സം നേരിടുന്നത് ഒരു രോഗിയെ സ്ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറിൽ എത്രമാത്രം സംഭവിച്ചിട്ടുണ്ട്.
എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പ്രധാനമായും സ്ട്രോക്ക് രണ്ട് തരത്തിൽ ആണുള്ളത് ലക്ഷണങ്ങൾ ഒരുപോലെ ആയതിനാൽ സ്കാൻ ചെയ്ത് ഇത് തരത്തിലുള്ള സ്ട്രോക്ക് ആണ് എന്ന് തിരിച്ചറിഞ്ഞതിനുശേഷം മാത്രമേ ചികിൽസാൻ നടത്താൻ സാധിക്കുകയുള്ളൂ സ്ട്രോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് ശരീരത്തിന്റെ ബലക്ഷയം തന്നെയാണ് കാഴ്ചമങ്ങുന്ന അവസ്ഥ അതുപോലെ മുഖം കൂടുക.
പെട്ടെന്ന് ഉണ്ടാകുന്ന കൈകാലുകളുടെ തളർച്ച സംസാരിക്കുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവയാണ് സ്ട്രോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് സ്ട്രോക്കിന്റെ പ്രധാനപ്പെട്ട കാരണങ്ങളും ഉയർന്ന രക്തസമ്മർദ്ദം മദ്യപാനം പുകവലി വ്യായാമം കുറവ് ജീവിതശൈലി അനിയന്ത്രിതമായ പ്രമേഹം ഹൃദ്രോഗങ്ങൾ പാരമ്പര്യ ഘടകങ്ങൾ എന്നിവയെല്ലാം സ്ട്രോക്കിനെ കാരണമാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.