ദഹനം ശരിയാത്തതുപോലും ഇന്ന് പലതരത്തിലുള്ള വിഷമങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കും ഒട്ടുമിക്ക ആളുകളും ഉദാഹരണത്തിന് ഏമ്പക്കം വായു ശോഭം അതോ വായു കുളിച്ചിട്ട് കെട്ടൽ ഗ്യാസ്ട്രബിൾ എന്നിങ്ങനെ ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയും. ഒരു ദിവസത്തെനല്ല രീതിയിൽ നടക്കണമെങ്കിൽ അന്നത്തെ മോഷൻ നല്ല രീതിയിൽ.
പോയാൽ മാത്രമായിരിക്കും ഒരു ദിവസം നമ്മുടെ നല്ല ദിവസമായി മാറുകയുള്ളൂ ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങൾക്കൊണ്ടും മലബന്ധം ഗ്യാസ്ട്രബിൾ എന്നിവ വരുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ദഹനത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ദഹനം നല്ല രീതിയിൽ നടക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക് സാധിക്കുന്നതായിരിക്കും ഭക്ഷണം ദഹിക്കാൻ വിഷമം ഉണ്ട് എന്ന് തോന്നിയാൽ ചൂടുവെള്ളം.
കുടിക്കുന്നത് വളരെയധികം നല്ലതാണ് രാവിലെയും ഭക്ഷണത്തിന് അര മണിക്കൂർ മുൻപും ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ കൃത്യം ആകുന്നതിനു വയറ്റിൽ ഗ്യാസ്ട്രിക്ക് ജ്യൂസ് ഉല്പാദിപ്പിക്കാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ ശരിയായ ഭക്ഷണക്രമം നടത്തുക കൃത്യസമയത്ത് ആഹാരം കഴിക്കുന്നതും വളരെയധികം നല്ലതാണ് അതുപോലെ.
ആഹാരത്തിൽ കൂടുതൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ദഹനം നല്ല രീതിയിൽ നടക്കുന്ന ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും അതുപോലെ തന്നെ നല്ല ഉറക്കം എന്നതും ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…