അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ഇക്കാര്യം ചെയ്യാൻ ഒരിക്കലും മറക്കരുത് …

നമ്മുടെ മിക്കവാറും എല്ലാവരും ആഴ്ചയിലൊരിക്കലെങ്കിലും ക്ഷേത്രദർശനം നടത്തുന്നവരാണ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു തിരികെ വരുമ്പോൾ ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ സങ്കടങ്ങളും ദുഃഖങ്ങളും ഭഗവാനോട് പറയാനുള്ള പരിഭവവും എല്ലാം നമ്മൾ അമ്പലത്തിൽ പോയി പറഞ്ഞു പ്രാർത്ഥിക്കുന്നവരാണ്. എന്നാൽ നമ്മൾ അറിയാതെ പോകുന്ന അല്ലെങ്കിൽ നമ്മൾക്കറിയാത്ത ഒരു പ്രധാനപ്പെട്ട കാര്യമുണ്ട് നമ്മൾ ക്ഷേത്രത്തിൽ ദർശനം.

   

നടത്തി തർപ്പണം വീട്ടിലേക്ക് മടങ്ങുന്നതിനു മുമ്പായിട്ട് ആ വിഗ്രഹത്തിൽ നോക്കി നമ്മൾ പ്രാർത്ഥിക്കേണ്ടത് ഒരു പ്രധാനപ്പെട്ട കാര്യം ഇങ്ങനെ പ്രാർത്ഥിച്ചെങ്കിൽ മാത്രമേ നമ്മളുടെ ഒരു ക്ഷേത്രദർശനം പൂർണമാവുകയുള്ളൂ നമുക്ക് അതിന്റെ പൂർണഫലം ലഭിക്കുകയുള്ളൂ എന്നുള്ളതാണ്. അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ നമ്മൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു മടങ്ങുമ്പോൾ പറയേണ്ട ആ ഒരു കാര്യത്തെപ്പറ്റിയാണ് പറയുന്നത്. നമ്മളെല്ലാവരും ക്ഷേത്രത്തിൽ.

പോകുന്ന സമയത്ത് ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് പറഞ്ഞാൽ നമ്മൾ ഏതൊരു അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ പോയി കഴിഞ്ഞാലും ആദ്യമായിട്ട് നമ്മൾ അവിടെ ചെല്ലുന്ന സമയത്ത് പൂർണ്ണ ഭക്തിയോടുകൂടി വേണം ക്ഷേത്രദർശനം നടത്തി പ്രവർത്തിക്കുന്നതിന്. ചിലരെ സംശയിച്ചാണ് ക്ഷേത്രത്തിൽ പോകുന്നത് ദൈവം ഈ പ്രാർത്ഥന കേൾക്കുന്നു എന്നതെല്ലാം ഇത്തരത്തിലുള്ളവർക്ക് ഒട്ടും തന്നെ ജീവിതത്തിലെ ഗുണം ലഭിക്കുന്നതല്ല. ഇവിടെ പോയാൽ എനിക്ക് ഫലം കിട്ടുമോ ഈ ദർശനം കൊണ്ട്.

എന്റെ കാര്യം നടക്കുമോ ഇങ്ങനെയൊക്കെ പല സംശയങ്ങൾ ഉള്ളിൽ വച്ചുകൊണ്ടാണ് ദർശനം നടത്തുന്നത്. തൊട്ടും ശരിയായ രീതിയല്ല നമ്മൾ ഒരു ക്ഷേത്രത്തിൽ പോകാൻ ആയിട്ട് തീരുമാനിച്ചുറപ്പിച്ചു പോയി കഴിഞ്ഞാൽ നമ്മളുടെ മുന്നിൽ അത് നടക്കണം ഇത് നടക്കണം ഞാൻ ഇതിനുവേണ്ടിയാണ് അമ്പലത്തിൽ വരുന്നത് അല്ലെങ്കിൽ എനിക്ക് ഈ ഒരു കാര്യം നടത്തി തരാൻ വേണ്ടിയാണ് ഞാൻ നടത്തുന്നത് ഇങ്ങനെയുള്ള ചിന്തകൾ വരാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.