ഇന്ന് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരുപ്രധാനപ്പെട്ട പ്രശ്നം തന്നെ മുടികൊഴിച്ചിൽ എന്നത് സ്ത്രീ പുരുഷനെ ഇതിനുവേണ്ടി നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരും അതുപോലെ തന്നെ ഡോക്ടറെ സമീപിക്കുന്നവരും ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി വിലകൂടിയ ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും ഇന്ന് വളരെയധികം ആണ് എന്തുകൊണ്ടാണ് ഇത്തരത്തിൽ മുടികൊഴിച്ചിൽ സംഭവിക്കുന്നത് എങ്ങനെ ഇതിനെയും നല്ല രീതിയിൽ പരിഹരിക്കാം എന്നതിനെക്കുറിച്ച് നോക്കാം.
ശരാശരി ഒരു മനുഷ്യന് ഒരു ലക്ഷത്തോളം മുടിയാണ് ജന്മനാ ലഭിക്കുന്നത്.ഈ മുടി എത്ര നാള് നിലനിർത്തിക്കൊണ്ട് പോകുന്നുണ്ട്എന്നതിനെ നമ്മുടെ ജീൻസ് ആണ് ഡിസൈഡ് ചെയ്യുന്നത്.ചില ആളുകളിൽ ചിലപ്പോൾ മുടി വളരെ വേഗത്തിൽ തന്നെ കൊഴിഞ്ഞു പോകുന്നതിന് കാരണമാകും മുടിസാവധാനത്തിൽ ആയിരിക്കും കുഴിയുന്നത് എന്നതെല്ലാം നമ്മുടെ ജീനുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.ഇന്നത്തെ കാലഘട്ടത്തിലെ ഏകദേശം ആകുമ്പോഴേക്കും നല്ല രീതിയിലുള്ള മുടികൊഴിച്ചിലാണ് അനുഭവപ്പെടുന്നത്.
അത് ചിലപ്പോൾ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടായിരിക്കാം. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരങ്ങൾ ലഭിക്കാത്തത് മൂലം ഇത്തരത്തിൽ മുടികൊഴിച്ചിൽ വർദ്ധിക്കുന്നതിന് കാരണമായി തീരുന്നുണ്ട്. ഒരു ദിവസം 50 മുതൽ 100 മുടി വരെയാണ് സാധാരണയായി കൊഴിഞ്ഞു പോകുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ഇതിനേക്കാൾ കൂടുതലായി മുടി കൊഴിഞ്ഞു പോകുന്നതിനെയാണ് മുടികൊഴിച്ചിൽ അനുഭവപ്പെടുക.
ഈ പോകുന്ന 50 മുതൽ 100 വരെ പോകുന്ന മുടിപിന്നീട് വളർന്നു വരുന്നതുമായിരിക്കും.എന്നാൽ 100 മുടിയേക്കാളും അധികമായി പോകുമ്പോഴാണ് അതൊരു അബ്നോർമൽ ലെവലിൽ എത്തുന്നത്.ഇത്തരത്തിൽ മുടി പോകുന്നത് പകുതിയിൽ നിന്ന് കട്ട് ചെയ്തിട്ടാണോ അല്ലെങ്കിൽ നമ്മുടെ വേരിൽ നിന്ന് പറഞ്ഞു പോകുന്നതാണോ എന്നും പരിശോധിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.