യൗവനം നിലനിർത്തുവാനും വാർദ്ധക്യത്തെ അകറ്റി നിർത്തുവാനും എത്രമാത്രം സാധ്യമാണ് ഇന്നത്തെ കാലത്ത് ആധുനിക ശാസ്ത്ര പ്രകാരം. ഈയൊരു വിഷയത്തിൽ ആധുനികശാസ്ത്രം എവിടെ വരെ എത്തിനിൽക്കുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങളെയും രോഗകാരണങ്ങളെയും പലതരത്തിലുള്ള ചികിത്സാരീതികളുടെ ഗുണദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും അതോടൊപ്പം തന്നെ രോഗപ്രതിരോധവും രോഗമുക്തിയും സാധ്യമാക്കുവാൻ സഹായിക്കുന്ന ചില അറിവുകളാണ്.
ഈ വീഡിയോയിലൂടെ പറയുന്നത്. വാർദ്ധക്യകാലത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് മുമ്പ് നമ്മുടെ ശരീരം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം അതനുസരിച്ച് തന്നെ വേണം യുവത്വം നിലനിർത്തുവാൻ ആയിട്ടുള്ള ട്രീറ്റ്മെന്റുകളും മറ്റും ചെയ്യുമ്പോൾ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോക്ടർ നമ്മളെ പരിചയപ്പെടുത്തിത്തരുന്നു.
നമ്മുടെ മനുഷ്യശരീരം ഉണ്ടാകുന്നത് ഒരു ബേസിക്കലി ഒരു സൂക്ഷ്മജീവികളിൽ നിന്ന് തന്നെയാണ്. വാർദ്ധക്യം പെട്ടെന്ന് ഉണ്ടാകുവാനുള്ള കാരണങ്ങളിൽ ചിലത് ഇവിടെ പറയുന്നു. അകാല വാർദ്ധക്യം ഉണ്ടാകാനുള്ള ഒരു കാരണം നമ്മുടെ ജീവിതശൈലി രോഗങ്ങൾക്കൊപ്പം തന്നെ ഇതുണ്ടാക്കാൻ സാധ്യതയുണ്ട്. അതായത് ശരിക്ക് പറഞ്ഞുകഴിഞ്ഞാൽ ശരീരത്തിന്റെ പ്രായം അല്ലെങ്കിൽ അവയവങ്ങളുടെ പ്രായം കലണ്ടർ പ്രായത്തിലും കൂടുതലും ആകാം.
40 വയസ്സുള്ള ഒരു വ്യക്തിക്ക് 60 വയസ്സിന്റെ പ്രായം തോന്നുകയും അല്ലെങ്കിൽ അതിന്റെ ആരോഗ്യം മാത്രമേ ഉണ്ടാവുകയുള്ളൂ ഇങ്ങനെ ഉണ്ടാകുന്നത് നാ അറുപതാം വയസ്സിൽ വരുന്ന രോഗങ്ങൾ പലതും 40 വയസ്സിൽ തന്നെ വരുന്നു എന്നാണ് ഇതിന് അർത്ഥം അതായത് പ്രമേഹവും പ്രഷറും കൊളസ്ട്രോളും പിസിഒഡിയും കഷണ്ടിയുള്ളവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകാം. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.