തലയ്ക്കകത്ത് ഉണ്ടാകുന്ന മുഴകളെയാണ് ബ്രെയിൻ ട്യൂമർഎന്ന് പറയുന്നത് എങ്ങനെയാണ് ബ്രെയിൻ ട്യൂമർ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് അതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.ഏകദേശം 50 ശതമാനം ആളുകളിലും ട്യൂമർ ഉണ്ടാകുമ്പോൾ അതിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് തലവേദന തന്നെയായിരിക്കും.തലവേദന എല്ലാവർക്കും വരുന്ന ഒന്നാണ് എന്നാൽ ബ്രെയിൻ ട്യൂമർ ഉണ്ടെങ്കിൽ തലവേദന വരുന്നത് മോർണിംഗ് ആയിരിക്കും അതായത് രാവിലെ തന്നെ വളരെ ശക്തയായ തലവേദന.
അനുഭവപ്പെടുന്നതായിരിക്കും.അതുപോലെതന്നെ രാവിലെ ഉണരുമ്പോൾ നല്ല തലവേദനയും ഓർക്കാനും വരുന്നതുംഅതോടൊപ്പം തന്നെ ശർദ്ദി കാണപ്പെടുന്നതും ഇത്തരത്തിൽ ബ്രെയിൻ ട്യൂമറിന്റെ പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്.തലവേദനയും ഇത്തരത്തിലുള്ള ഒരു ലക്ഷണങ്ങൾ ചിലപ്പോൾ മൈഗ്രേൻ മൂലം ഉണ്ടായിരിക്കാം എന്നാൽ തലവേദനയോടൊപ്പം തന്നെ ഫിക്സ് വരികയാണെങ്കിൽ അത് വളരെ പ്രധാനപ്പെട്ട ഒരു ലക്ഷണം തന്നെയാണ്.
അടുത്ത പ്രധാനപ്പെട്ട ഒരു ലക്ഷണം എന്ന് പറയുന്നത് ന്യൂറോളജിക്കൽ വീക്നെസ് ആണ് ഏതെങ്കിലും ഒരു ഓർഗനിലും ഉണ്ടാകുന്ന കൈകൾക്ക് തളർച്ച അനുഭവപ്പെടുന്ന അവയവങ്ങൾക്ക് തളർച്ച അനുഭവപ്പെടുന്നതും ഇത്തരത്തിലുള്ള ബ്രെയിൻ ട്യൂമറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്.ഇങ്ങനെ ശരീരത്തിലെ പല അവയവങ്ങൾക്ക് വിലക്കുറവ് അനുഭവപ്പെടുന്നത് ചിലപ്പോൾ കൈകൾക്കായിരിക്കും.
പലപ്പോഴും അല്ലെങ്കിൽ കാലിനായിരിക്കും ബലക്കുറവ് അനുഭവപ്പെടുന്നത് ഇത് ഇങ്ങനെയുള്ളത് ബ്രെയിൻ ട്യൂബറിന്റെ ലക്ഷണങ്ങളാണ് അതുപോലെതന്നെ ബ്രെയിൻ ട്യൂമർ എവിടെയാണ് കാണപ്പെടുന്നത് അതനുസരിച്ച് ആയിരിക്കും നമ്മുടെ ശരീരത്തിലെഅവയവങ്ങൾക്ക് തളർച്ചകളും സംഭവിക്കുന്നത്. നമ്മുടെ ബ്രയിനിലെ ഏത് ഭാഗത്തുനിന്നാണ് ട്യൂമറുകൾ കാണപ്പെടുന്നത് അനുസരിച്ച് വ്യത്യസ്ത തരത്തിലെ ലക്ഷണങ്ങളും കാണപ്പെടുന്നത് ആയിരിക്കും.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..