വൈശാഖമാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാമത്തെ ദിവസം ആ ദിവസമാണ് അക്ഷയതൃതീയ ആദരിക്കുന്നത് 20023 ഏപ്രിൽ 22 ആം തീയതി വരുന്ന ശനിയാഴ്ചഅക്ഷയതൃതീയ ദിവസം എന്ന് പറയുന്നത് ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം സർവ്വ ഐശ്വര്യങ്ങളും ഈശ്വരൻ നൽകപ്പെടുന്ന നമ്മൾ എന്ത് ചെയ്താലും അതിന് 100രട്ടി ഫലം നമുക്ക് ലഭിക്കുന്ന ദിവസമായിട്ടാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. ഇന്നത്തെ കാലത്ത് നമ്മൾ പലരും വിചാരിച്ചിരിക്കുന്നത് അക്ഷയതൃതീയ എന്ന്.
പറഞ്ഞാൽ സ്വർണ്ണം വാങ്ങാനുള്ള ദിവസമാണ് ജ്വല്ലറിയിൽ പോകാനുള്ള ദിവസമാണ് എന്നുള്ളതാണ് എന്നാൽ അങ്ങനെ മാത്രമല്ല അത് വാങ്ങുന്നതും നല്ലതാണ് ശുഭ കാര്യമാണ്. സ്വർണം വാങ്ങുക എന്ന് പറയുമ്പോൾ മഹാലക്ഷ്മി മഹാലക്ഷ്മി വാസമുള്ള ഒരു വസ്തുവാണ് മാത്രമുള്ള ദിവസമാണ് എന്ന് കൂട്ടത്തിൽ ഒന്ന് മാത്രമാണ് സ്വർണ്ണം വാങ്ങുക എന്ന് പറയുന്നത് കാര്യങ്ങൾ ഉള്ള ദിവസമാണ് ഈ പറയുന്ന എന്ന് പറയുന്നത് പുരാണങ്ങൾ പ്രകാരം.
ഈ ഒരു ദിവസത്തിന് ഒരുപാട് പ്രത്യേകതകളുണ്ട് ലഭിച്ച ദിവസമാണ് ഈ പറയുന്ന അക്ഷയതൃതീരമാണ് എന്ന് ചോദിച്ചാൽ ഏറ്റവും വലിയ കുടികൊള്ളാൻ ആയിട്ട് ആ ഒരു ഭാഗ്യം ആ ഒരു വരം ലഭിച്ച ദിവസമാണ് അതാണ് ഈ പറയുന്ന അക്ഷയതൃതീയ. അതുപോലെ തന്നെ ധനത്തിന്റെയും സമ്പത്തിന്റെയും പണത്തിന്റെയും സ്വർഗത്തിന്റെയും.
എല്ലാ അധിപൻ ആയിട്ടുള്ള ഭഗവാന് ലക്ഷ്മിദേവിയെ പ്രാർത്ഥിച്ച് സർവ്വ ഐശ്വര്യങ്ങളും ലഭിച്ച ദിവസവും ഈ പറയുന്ന ദിവസമാണ്. കുബേരനെ കുബേരൻ ആക്കിയ ഒരു ദിവസം എന്ന് പറയുമ്പോൾ എത്രത്തോളം ഐശ്വര്യം പറഞ്ഞതാണ് എന്ന് നിങ്ങൾക്ക് മനസ്സിലാകും. അതുപോലെ തന്നെ പാഞ്ചാലിക്ക് ഭഗവാൻ അക്ഷയപാത്രം നൽകി അനുഗ്രഹിച്ച അക്ഷയപാത്രം നൽകിയ ആ ദിവസം അക്ഷയതൃതീയ ദിവസമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.