നിങ്ങൾ ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നവരാണോ എങ്കിൽ തീർച്ചയായും ഈ വീഡിയോ ഒന്ന് കാണൂ

ഡ്രൈ ഫ്രൂട്ട്സുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ബദാം എന്നു പറയുന്നത് ഇത് ഇഷ്ടമില്ലാത്തവർ വളരെചുരുക്കം ആയിരിക്കും.ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ബദാം എന്ന് പറയുന്നത് ബദാം വെറുതെ കഴിക്കുന്നവരും ഉണ്ട് എന്നാൽ ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നവരും ഉണ്ട്. ബദം വെറുതെ കഴിക്കുന്നതിലും ഏറെ ഗുണങ്ങളാണ് രാത്രി വെള്ളത്തിൽ കുതിർത്ത്.

   

കഴിക്കുമ്പോൾ ഉണ്ടാകുന്നത്. ബദാം കുതിർന്ന് ഇരിക്കുന്നതിനാൽ കൂടുതൽ ജീവകങ്ങളും ധാതുക്കളും ആകിരണം ചെയ്യുവാൻ ആയിട്ട് സാധിക്കുന്നു.ഇത് എൻസൈമകളുടെ പ്രവർത്തനത്തെ ഉദ്യോഗികിക്കുന്ന ഇതുമൂലം ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.കുതിർത്ത ബദാമിൽ സാധാരണ കഴിക്കുന്ന ബദാമിൽ നിന്ന് വ്യത്യസ്തമായി പോഷകങ്ങളോടൊപ്പം കൂടുതൽ അളവിൽ ബി വൈറ്റമിനുകളും .

പോലുള്ള എൻസൈമുകളും കുതിർത്ത ബദാമിൽ ഉണ്ട്. പ്രോട്ടീൻ ഭക്ഷ്യ നാരുകൾ പൊട്ടാസ്യം മോണോസാച്ചുറേറ്റഡ് പോളിഅൻസാച്ചുറേറ്റഡ് തുടങ്ങിയ ആരോഗ്യകരമായിട്ടുള്ള കൊഴുപ്പുകൾ കുറഞ്ഞ അളവിൽ സാറേറ്റഡ് ഫാറ്റ് എന്നിവയും ബദാമിൽ ഉണ്ട്. അയൺ കാൽസ്യം എന്നിവയും ആരോഗ്യമേകുന്ന ആന്റിഓക്സിഡന്റുകളും കുതിർത്ത ബദാമിൽ ധാരാളമായി ഉണ്ട്. എന്തുകൊണ്ടാണ് വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇത് ദഹനത്തെ സഹായിക്കുന്നു അതുപോലെതന്നെ ശരീരഭാരം.

കുറയ്ക്കുവാനായിട്ട് സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്തുവാൻ ആയിട്ട് സഹായിക്കുന്നു.ബദാം സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളത്തിൽ കുതിർത്ത ബദാമിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ്?എന്തുകൊണ്ടാണ് ഒരാൾ തന്റെ ദൈനംദിന ഭക്ഷണത്തിൽ കുതിർത്ത ബന്ധം ഉൾപ്പെടുത്തേണ്ടത് ഉണ്ട് എന്ന് പറയുന്നതിനുള്ള കാരണം അതിനുള്ള ഉത്തരവും അവയുടെ ആരോഗ്യ അനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക