ദീപാവലി ദിവസം നിങ്ങളുടെ വീടുകളിൽ എങ്ങനെയാണ് ആഘോഷിക്കേണ്ടത്.

തിന്മയുടെ മേൽ നന്മവിജയം ആഘോഷിക്കുന്ന സകല കഷ്ടതയും ദുരിതവും സങ്കടത്തിനും മേൽ എല്ലാവിധത്തിലുള്ള ഐശ്വര്യവും സമ്പത്തും സമൃദ്ധിയും വന്ന ചേരുന്ന നമ്മുടെ ജീവിതത്തിൽ വരങ്ങൾ കൊണ്ട് അനുഗ്രഹിച്ചു ജീവിതം സമ്പന്നമാക്കി നിറയ്ക്കുന്ന ആ ഒരു ദിവസമാണ് വരാൻ പോകുന്നത് ദീപാവലിയെ കുറിച്ചാണ്. കാർത്തിക മാസത്തിലെ കൃഷ്ണ ചതുർദേശീയ ദിവസം ആണ് ദീപാവലിയായിട്ട്.

   

ആഘോഷിക്കുന്നത് ഈ വർഷത്തെ ദീപാവലി നമുക്ക് എല്ലാവർക്കും അറിയാം വരുന്ന ഞായറാഴ്ച അതായത് നവംബർ 12ആം തീയതിയാണ്. ഈയൊരു നവംബർ 12ആം തീയതി ദീപാവലി ആഘോഷിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഉണ്ട്. അതായത് ചതുർദശി തിധി ആഘോഷിക്കുന്നത് പതിനൊന്നാം തീയതി ഉച്ചയ്ക്ക് 1 57 ഓടുകൂടി തന്നെ ആരംഭിക്കുന്നതാണ് .

അതുകൊണ്ട് 11ആം തീയതി ഒരുപോലെ പ്രാധാന്യമർഹിക്കുന്നതാണ്. ദീപാവലിയോളംആയിട്ടുള്ള പ്രാധാന്യമാണ് പതിനൊന്നാം തീയതി അറിയിക്കുന്നത് എന്ന് പറയുന്നത്. ദേവിയുടെ സാന്നിധ്യമുള്ള ഈ പതിനൊന്നാം തീയതി ദീപാവലി ദിവസം നമ്മുടെ വീട്ടിൽ വിളക്ക് വെച്ച് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത് എന്ന് വേണ്ട എല്ലാ കാര്യങ്ങളും നിങ്ങൾക്ക്.

മനസ്സിലാക്കാവുന്നതാണ്. പതിനൊന്നാം തീയതി പന്ത്രണ്ടാം തീയതി നമുക്ക് കിട്ടിയ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് എല്ലാവർക്കും പ്രാർത്ഥിക്കാനും ക്ഷേത്രത്തിൽ പോകാനും വലിയ സൗകര്യം ആയിരിക്കും. അതെന്നാം തീയതിയും പന്ത്രണ്ടാം തീയതി അലങ്കാരം ചെയ്തുകൊള്ളും. വിളക്ക് കൊളുത്തി കൊണ്ടുള്ള പ്രാർത്ഥനകളും മുടക്കരുത് എന്താ ആഘോഷങ്ങൾ ഉണ്ടെങ്കിലും ഈ ഒരു കാര്യം ചെയ്യാൻ മറന്നു പോകരുത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..