ബാത്റൂം കഴുകി ഇനി ഒട്ടും ബുദ്ധിമുട്ടേണ്ട ഇതാ കിടിലൻ മാർഗ്ഗം..

പലർക്കും ബാത്റൂം കഴുകുന്നത് വളരെയധികം പ്രയാസമുള്ള ഒരു കാര്യമാണ് എന്നാൽ നമുക്ക് ബാത്റൂം വളരെ എളുപ്പത്തിൽ തന്നെ കഴുകി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.വളരെ എളുപ്പത്തിൽ നമുക്ക് നല്ല രീതിയിൽ തന്നെ നമ്മുടെ ബാത്റൂം ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്നതാണ്. അതിനെ ഉപയോഗിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമുക്ക് എങ്ങനെയാണ് ഈ മാർഗം തയ്യാറാക്കുന്നത് എങ്ങനെ ഉപയോഗിക്കാൻ സാധിക്കും.

   

എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. അതിനുമുമ്പ് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന പ്ലാസ്റ്റിക് കുപ്പിയാണ് എടുക്കേണ്ടത് ഈ പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗവും അതുപോലെ തന്നെ താഴത്തെ ഭാഗവും ഒന്ന് കട്ട് ചെയ്ത് മാറ്റുക.നമ്മുടെ വീട്ടിലെ ഒത്തിരി പ്ലാസ്റ്റിക് കവറുകൾ ലഭ്യമാണ് ഇത് നമുക്ക് വല ഇടേണ്ട ആവശ്യമില്ല നമുക്ക് ഈ കവറുകൾ നല്ല രീതിയിൽ ഒതുക്കി വയ്ക്കുന്നതിന് നമുക്ക് അതുപോലെതന്നെ വളരെ വേഗത്തിൽ കിട്ടുന്നതിനും.

സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് ആദ്യം പറയുന്നത് ഇതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഈ കവറുകൾ നല്ല രീതിയിൽ ഒന്ന് അറേഞ്ച് ചെയ്തു വയ്ക്കുക എന്നതാണ്. ആദ്യം തന്നെ നമുക്ക് ഒരു കവറിന്റെ പിടിയുള്ള ഭാഗം മുകളിലേക്ക് വരാവുന്ന രീതിയിൽ നമുക്ക് കുപ്പിയിലേക്ക് ഇറക്കി വയ്ക്കുക അതിനുശേഷം വേറെ ഒരു കവർ എടുത്തു ആ പിടിയുടെ മുകൾഭാഗം അതിലൂടെ.

അടുത്ത പിടിയിലൂടെ കടത്തിവിടുക. ഇനിയുള്ള കവറുകൾ അതുപോലെ തന്നെ നമുക്ക് അതിലേക്ക് ഉള്ളിലേക്ക് ഇറക്കി വെച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് കവറുകൾ വലിച്ചുവാരി ഇടാതെ തന്നെ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ ഓർമിച്ച് ചെയ്തു വയ്ക്കാൻ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.