കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാൻ വളരെ എളുപ്പത്തിൽ…

ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്ന രോഗാവസ്ഥകളാണ് പ്രമേഹം കൊളസ്ട്രോൾ എന്നിവ. ഇവ പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞ് വരാറുള്ളൂ എങ്കിലും ഇന്നത്തെ കാലത്ത് ഇത് ചെറിയ പ്രായത്തിലുള്ളവരെ വരെ ബാധിക്കുന്ന ഒന്നാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒന്നുണ്ട് പ്രത്യേക തരം പൊടി വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കുന്നത് ഇതിനായി വേണ്ടത് രണ്ടുതരം പൊടികളാണ് മുരിങ്ങയില പൊടിയും ഉലുവ പൊടിയും മുരിങ്ങയില വീട്ടിലുണ്ടെങ്കിൽ തനിയെ ഉണക്കി പൊടിക്കാം അല്ലെങ്കിൽ വാങ്ങാൻ ലഭിക്കും.

   

മുരിങ്ങയില അയ്യൻ സമ്പുഷ്ടമാണ് വൈറ്റമിൻ സി ഫോളിക് ആസിഡ് തുടങ്ങിയ ഒരു പിടി പോഷഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നുമാണ്. ഇതിലെ ആന്റിഓക്സിഡന്റുകൾ ലിവർ തലച്ചോർ എന്നിവയുടെ പ്രവർത്തനത്തിന് സഹായിക്കുന്ന ഒന്നാണ് ദഹനം മെച്ചപ്പെടുത്തി ഗ്യാസ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു വഴി കൂടിയാണ് ഇത് കൂടൽ പ്രവർത്തനങ്ങൾക്ക് ഏറെ ഗുണകരമാണ്. ഇതിലെ നാരുകൾ നല്ല ശോധനയ്ക്ക് സഹായിക്കുന്ന ഒന്നു കൂടിയാണ്.

അനീമിയ പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഗുണങ്ങളിൽ മുൻപിലാണ് ഉലുവയും ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകും. പ്രോട്ടീൻ ഫൈബർ വിറ്റാമിൻ സി നിയാസിൻ പൊട്ടാസ്യം ഇരുമ്പ് ആൽക്കലോയിഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഈസ്ട്രജനും സമാനമായ സ്റ്റിറോയ്ഡ് കടങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇൻസുലിന്റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഈസ്ട്രജന് സമാനമായ ഡയലോഗ് ഐസോഫ് ഘടകങ്ങൾ ആർത്തവവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഉലുവ പൊടിച്ചതും മുരിങ്ങയില പൊടിച്ചതും രണ്ടും തുല്യ അളവിൽ ആക്കി ക്ലാസ് ബോട്ടിലിൽ സൂക്ഷിച്ചുവയ്ക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *