തുളസിച്ചെടി വീട്ടിലുണ്ടെങ്കിൽ എല്ലാ കാര്യവും സാധ്യമാകും..

പൂജ മലരുകളിൽ ഭഗവാൻ ഏറ്റവും പ്രിയപ്പെട്ടതാണ് തുളസി എന്നു പറയുന്നത്. അതുകൊണ്ടുതന്നെയാണ് മറ്റ് ഏതൊരു പുഷ്പവും ഭഗവാനും ഒരു പ്രാവശ്യം ആരാധനയ്ക്ക് ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്ത അല്ലെങ്കിൽ നിർമാല്യമായി മാറുന്നത്. അതേസമയം തുളസി മാത്രം എത്ര പ്രാവശ്യം വേണമെങ്കിലും ഭഗവാൻ ആരാധനയ്ക്കായിട്ട് ഉപയോഗിക്കാവുന്നതാണ് വീണ്ടും വീണ്ടും അത് കഴുകി വീണ്ടും നമുക്ക് തുളസി ഭഗവാന്റെ ആരാധനയ്ക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

അത്രത്തോളം ഭഗവാന്റെ ഹൃദയത്തോട് ചേർന്നിട്ടുള്ള ഒരു വസ്തുവാണ് തുളസി എന്നു പറയുന്നത്. തുളസിയെ ആദ്യമായി ആരാധിച്ചത് മഹാവിഷ്ണു ഭഗവാനാണ് തുടർന്ന് ലക്ഷ്മിദേവിയും സരസ്വതി ദേവിയും ഗംഗാദേവിയും തുളസിയ ആരാധിച്ചു എന്നാണ് നമ്മളുടെ പുരാണങ്ങൾ പറയുന്നത്. പ്രസ്തുത മാസത്തിലെ പൗർണമി നാളാണ് തുളസി ദേവിയുടെ ജന്മദിനം ആയിട്ട് കണക്കാക്കുന്നത്. ഒരു തുളസിത്തണ്ട് തുളസിത്തണ്ട് ഭഗവാന്റെ കാൽച്ചുവട്ടിൽ വച്ച് നമ്മൾ ഏതൊരു ആഗ്രഹം.

ഭഗവാനോട് ആഗ്രഹം ആഗ്രഹിച്ചു പറഞ്ഞാലും അത് നടക്കും എന്നുള്ളതാണ് വിശ്വാസം. ഭഗവാനെ സംബന്ധിച്ചിടത്തോളം അത്രത്തോളം പ്രിയപ്പെട്ടതാണ് തുളസി എന്ന് പറയുന്നത്. ഒരു വീടിന്റെ പ്രധാന വാതിലിൽ നേരെ വരാൻ പാടുള്ള വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തുളസി എന്ന് പറയുന്നത്. നമ്മുടെ വീട്ടിൽ തുളസി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്.

പലപ്പോഴും ചില തെറ്റുകൾ നമ്മൾ ചെയ്യാറുണ്ട് തരത്തിൽ ആ തെറ്റുകൾ ഒക്കെ ഒന്ന് അറിഞ്ഞു വെക്കുന്നത് നല്ലതാണ്. ചെറിയ ചെറിയ തെറ്റുകൾ വലിയ ദോഷങ്ങളാണ് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്നത് ഒഴിവാക്കാൻ ആയിട്ടും അതുപോലെതന്നെ തുളസിച്ചെടിയൻ ഏത് രീതിയിലാണ് നമ്മൾ ഏറ്റവും ഉത്തമമായിട്ട് നമ്മൾ പരിചരിച്ച് പോരേണ്ടതും എന്നുള്ളതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *