ഇത്തരത്തിൽ നെഞ്ചിൽ ഉണ്ടാകുന്ന വേദന അപകടം നിറഞ്ഞതാണ്..

നെഞ്ചുവേദന എന്ന് പറയുമ്പോൾ ആദ്യം ഹാർട്ട് അറ്റാക്കിനെ പറ്റിയാണ് നാം ചിന്തിക്കുക അല്ലെങ്കിൽ ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ എന്നിവ. ചിലപ്പോൾ നെഞ്ചിന്റെ ഒരു ഭാഗത്ത് മാത്രം വേദന ഉണ്ടാകാറുണ്ട് ഇതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. വാരിയിലുകൾക്കുണ്ടാകുന്ന ക്ഷതങ്ങളും ഒടിവും എല്ലാം ഈ ഭാഗത്ത് വേദനയുണ്ടാക്കുന്നതിനുള്ള ഒരു കാരണമാണ്. ഈ ഭാഗത്തെ കരുണായിൽ ഉണ്ടാകുന്ന ട്രെയിനും മുറിവും വീകോമെല്ലാം ചിലപ്പോൾ നെഞ്ചുവേദന ഉണ്ടാക്കാം.

ഈ ഭാഗത്തെ നാഡികൾ അല്പം അപർന്നാൽ പോലും വേദന ഉണ്ടാകാൻ സാധ്യത ഉണ്ട്. നെഞ്ചിന്റെ ഇടതുഭാഗത്ത് വേദന ലെൻസ് കാൻസർ ലക്ഷണം കൂടിയാണ് അടുത്ത് ഇടപഴകുമ്പോൾ ഉണ്ടാകുന്ന മെസോത്തലിയോമ എന്ന കാൻസറിനും ഈ ഭാഗത്ത് വേദന ഉണ്ടാക്കാൻ കഴിയും. ലെൻസ് ടിഷ്യൂവിലേക്കുള്ള രക്തപ്രവാഹം കുറയുന്നതും സിംഗിൾസ് പോലുള്ള വൈറൽ ഇൻഫെക്ഷൻ എല്ലാം ഈ ഭാഗത്തെ വേദനയ്ക്ക് കാരണമാകാറുണ്ട്.

മസിലുകൾക്ക് ഉണ്ടാകുന്ന ട്രെയിൻ ചിലപ്പോൾ ഈ ഭാഗത്തെ വേദനയ്ക്ക് കാരണമാകാറുണ്ട് ഇത് ഭാരമുയർത്തിയത് കാരണമോ തുടർച്ചയായി ചുമയ്ക്കുന്നത് കാരണമായ എല്ലാം ഉണ്ടാകാം. ശ്വാസകോശക്ഷയം ന്യൂമോണിയ പോലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നെഞ്ചിന്റെ ഒരു വശത്ത് മാത്രം ഉണ്ടാകുന്ന വേദന. ബ്രോങ്കൈറ്റിസം ചിലപ്പോൾ ഇത് കാരണമാകാം.

ആസിഡ് ഫ്ലക്സ് ഒരു ഭാഗത്ത് ഉണ്ടാകുന്ന വേദനക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത്തരത്തിൽ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും നെഞ്ചിന് ഒരു സൈഡിൽ മാത്രം വേദന ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് അപ്പോൾ എന്താണ് ഇതിന്റെ പ്രശ്നം എന്ന് മനസ്സിലാക്കി അതായത് ഡോക്ടറെ സമീപിച്ച് പരിഹാരം കാണുന്നതാണ് കൂടുതൽ ഉചിതം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *