ശരീരത്തിൽ മൊരി ഡ്രൈ സ്കിൻ എന്നിവ ഇല്ലാതാക്കാൻ..

വളരെയധികം ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഡ്രൈ സ്കിൻ മൂലമുണ്ടാകുന്ന ശരീരത്തിൽ കാണപ്പെടുന്ന മോരി എന്നത്. ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറയുന്നതുമൂലം ആണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നാണ് പലരും കരുതി പോകുന്നത് എന്നാൽ ഇത്തരത്തിൽ സംഭവിക്കുന്നത് വെറും 40% മാത്രമേ ഉള്ളൂ ബാക്കിയുള്ള 60 ശതമാനവും റൈസിൻ പ്രശ്നങ്ങൾ എന്ന് പറയുന്നത്അവയവങ്ങൾക്കുള്ള പ്രശ്നങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

   

ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇത്തരത്തിലുള്ള സ്കിൻ റിലേറ്റഡ് പ്രത്യേകിച്ച് ഡ്രൈ സ്കിൻ റിലേറ്റഡ് പ്രശ്നങ്ങളുണ്ടാകുന്നത് എന്ന് വെച്ചാൽ ഒന്ന്സ്മോക്കിങ് അതായത് പുകവലി ഉള്ള ആളുകളിൽ സ്കിൻ പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ വരുന്നതിന് സാധ്യത വളരെയധികം കൂടുതലാണ്.രണ്ടാമത്തെ മദ്യപിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലാണ്.അതുപോലെ തന്നെ സ്ട്രെസ്സ് മൂലം സ്കിന്നിൽ ഡാമേജ് ഉണ്ടാകുന്നതിനും സാധ്യത വളരെയധികം.

കൂടുതലാണ് മാത്രമല്ല ഉറപ്പു കുറവുള്ളവരിലും ഇത്തരത്തിൽ ചർമ്മപ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട്.അതുപോലെതന്നെ വൈറ്റമിൻ ഇയുടെ ഡെഫിഷ്യൻസി മൂലവും ഇത്തരത്തിൽ ചർമ്മ പ്രശ്നങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അതുപോലെ വൈറ്റമിൻ ഡിഫറൻസിയും ഒമേഗ ത്രീ ഫാറ്റി ആസിഡ് കുറയുന്നതും നീതരത്തിൽ ചർമ്മത്തിൽ ഉത്തര പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിനായി കാരണമാകുന്നത്.

ഡ്രൈ സ്കിൻ പരിഹാരം കാണുന്നതിന് ശരീരത്തിന് പുറത്തുമാത്രം ക്രീമുകളും മറ്റും അപ്ലൈ ചെയ്തുകൊണ്ട് യാതൊരുവിധത്തിലുള്ള പരിഹാരങ്ങളും ലഭ്യമാകുന്നതല്ല ഇത് വരുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ മാത്രമാണ് ഡ്രൈ സ്കിന്നിൽ നമുക്ക് വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക…

Leave a Reply

Your email address will not be published. Required fields are marked *