നവരാത്രി ആഘോഷങ്ങളിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. നാളെ ദുർഗാഷ്ടമിയിലാണ് പൂജ വെക്കുന്നത് . അശ്വനി മാസത്തിലെ ശുക്ളബക്ഷ അഷ്ടമിയിൽ സന്ധ്യയ്ക്ക് വരുന്ന ആ ഒരു സമയം ആ സന്ധ്യാനേരമാണ് പൂജ വയ്ക്കേണ്ടത് എന്ന് പറയുന്നത് അതായത് അഷ്ടമി ദുർഗാഷ്ടമി എന്ന് പറയുന്നത് നമ്മുടെ ഈ വർഷം.
2023 ഒക്ടോബർ 22 അതായത് നാളെ ഞായറാഴ്ച ദിവസമാണ് പൂജവെപ്പ് വരുന്നത് എന്ന് സാരം അതിനു ശേഷം മഹാനദി ദിവസം ആണ് ഇരുപത്തിമൂന്നാം തീയതി തിങ്കളാഴ്ച എടുക്കേണ്ടത് എന്ന് പറയുന്നത് വിജയദശമി 24ആം തീയതിചൊവ്വാഴ്ചയാണ്. വിദ്യാരംഗം വിദ്യാരംഭം കുറിക്കുന്ന അവരൊക്കെ വിജയലക്ഷ്മി ദിവസമാണ് വിദ്യാരംഭം കുറിക്കേണ്ടത്.
പൂജ വെക്കുന്നത് മുതൽ പൂജ എടുക്കുന്നത് വരെ നമ്മൾ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ ക്ഷേത്രത്തിൽ വയ്ക്കുന്നവർ ക്ഷേത്രത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ഈ കാര്യങ്ങളൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൂജ വയ്ക്കുന്നവർക്ക് എല്ലാവർക്കും ലോകത്തിന്റെ ഏത് കോണിൽ നിന്ന് പൂജ വച്ച് പുതിയൊരു പൂജാകാലം ആഘോഷിക്കുന്ന പ്രാർത്ഥിക്കുന്ന എല്ലാവർക്കും.
ആദ്യമായിട്ട് മനസ്സിലാക്കാം നമ്മൾ ഈ പറയുന്ന മൂന്ന് ദിവസവും വ്രതശുദ്ധി പാലിച്ചുകൊണ്ട് വേണം പൂജവയ്ക്കാൻ എന്ന് പറയുന്നത് വീട്ടിൽ പൂജ വയ്ക്കാം ക്ഷേത്രത്തിൽ പൂജ കൊള്ളട്ടെ മൂന്നുദിവസവും നിർബന്ധമായും വ്രതശുദ്ധി പാലിക്കണം എന്ന് പറയുമ്പോൾ പൂജ വയ്ക്കുന്ന വ്യക്തി ആര് ആരാണോ പൂജ വയ്ക്കുന്നത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം രണ്ടുനേരം കുളി നിർബന്ധമാണ് അതുപോലെതന്നെ ക്ഷേത്രദർശനം പറ്റുകയാണെങ്കിൽ ക്ഷേത്രദർശനം നിർബന്ധമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.