ശരീരവേദനകൾ എന്നത് ശരീരവേദനകളും പ്രതീക്ഷിക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ശരീരവേദന പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് കൂടുതലും ആഗ്രഹിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്,.
യഥാർത്ഥത്തിൽ നമ്മുടെ ആരോഗ്യത്തിന് ഒട്ടും ചെയ്യുന്നില്ല എന്നതാണ് വാസ്തവം . ശരീര വേദനകൾ പ്രധാനമായും പുറംവേദന നടുവേദന അതുപോലെ തന്നെ കഴുത്ത് വേദന എന്നിങ്ങനെ പലതരത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നവർ വളരെയധികം ആണ് ശരീരവേദന പ്രതികരിക്കുന്നതിന് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ കൂടുതൽ പ്രവർത്തികളെയാണ് ആശ്രയിച്ചിരുന്നത് അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നായിരിക്കും.
കടുകെണ്ണ അതുപോലെതന്നെ കടുകെണ്ണയും അല്പം അതുപോലെ കുരുമുളക് വിലയും ചേർത്ത് തിളപ്പിച്ച വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് ശരീരവേദനകൾ വളരെ എളുപ്പത്തിൽ ഇല്ലാതാകുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് ശരീര വേദന പരിഹരിക്കുന്നതിന് ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.കടുക് ശരീരത്തിലെ കൊളസ്ട്രോൾ നിലനിർത്തുന്നതിനും ചെയ്ത കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിനും.
വളരെയധികം സഹായിക്കും അതുപോലെ തന്നെ ശരീരഭാരം വർധിച്ചവർക്കുംനല്ലൊരു മാർഗം കൂടിയാണ്. തടി കുറയ്ക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ് അതുപോലെ തന്നെ തലച്ചോറ് ആരോഗ്യത്തിനും കൂടുതൽ ആരോഗ്യത്തിനും എല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ് ചരമ ആരോഗ്യത്തിനും ഇത് ഉത്തമം ആയിട്ടുള്ള ഒന്നാണ് ചർമ്മത്തിലെ ചുടവുകൾ മാറുന്നതിന് ഇത് സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.