നമ്മുടെ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലവും മൂലം ഇന്ന് ഒത്തിരി ആളുകളെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട തന്നെയാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ ഉണ്ട് ഇന്ന് കണ്ടെത്തിയാൽ വളരെയധികം വിഷമം അനുഭവിക്കുന്നവരും ഹാർട്ടറ്റാക്ക് വരുമോ എന്ന് ആശങ്കപ്പെടുന്നവരും ഇന്ന് വളരെയധികം ആണ്. കൊളസ്ട്രോൾ എന്നത് കുറച്ച് ശ്രദ്ധിച്ചു കഴിഞ്ഞാൽ മരുന്നില്ലാതെ നിയന്ത്രണംഏർപ്പെടുത്തിയും നമ്മുടെയിൽ വരുത്താൻ സാധിക്കുന്ന ഒന്നാണ്.കൊളസ്ട്രോൾ എന്നത് പലതരത്തിലുണ്ട്.
ചീത്ത കൊളസ്ട്രോൾ നല്ല കൊളസ്ട്രോള്ട്രൈഗ്ലിസറൈഡ് എന്നിങ്ങനെ പലതരത്തിലുള്ള കൊളസ്ട്രോളുകൾ ഉണ്ട്.ഇതിൽ എണ്ണ മെഴുക്കുള്ളത് അല്ലെങ്കിൽ ഓയിലി ആയിട്ടുള്ള ഇറച്ചി മിനിയും കഴിച്ചാൽ എന്നാണ് നമ്മൾ മനസ്സിലാക്കി വെച്ചിരിക്കുന്നത്.എന്നാൽ കൊളസ്ട്രോൾ എന്നത് യാഥാർത്ഥ്യത്തിൽ നമ്മുടെ കഴിക്കുന്ന ഭക്ഷണത്തിലൂടെ ഏകദേശം 20 ശതമാനത്തോളം മാത്രമേ വരികയുള്ളൂ.മറ്റുള്ളത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെയാണ്പക്ഷേ.
കൊളസ്ട്രോളൊക്കെ കുഴപ്പമില്ലാത്ത ഭക്ഷണത്തിൽ കഴിക്കുന്നതിലൂടെയാണ് കൂടുതലും നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കടന്നു കയറുന്നത് എന്നാണ് യഥാർത്ഥ.നമ്മുടെ ശരീരത്തിൽ കടന്നു കയറിയതിനു ശേഷം നമ്മുടെ ശരീരത്തിൽ വച്ച് കൊളസ്ട്രോൾ ആയി മാറുന്നതാണ് ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ.എണ്ണയും കുഴപ്പമില്ല മാറ്റിനിർത്തി കാർബോഹൈഡ്രേറ്റ് കൂടിയിട്ടുള്ളത് പോലെയുള്ളഷുഗർ.
കൂടിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ ഉണ്ടാക്കുന്നതിനെ കാരണമാകുന്ന ഒരു പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.അത് നമ്മുടെ ശരീരത്തിലെ അതായത് ധാരാളം ആയി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അത് നമ്മുടെ ലിവറിൽ വെച്ച് കൊളസ്ട്രോളിന്റെ വേറെ രൂപമായി മാറുകയാണ് ചെയ്യുന്നത്. പ്രശ്നമല്ല എന്ന് കരുതുന്ന കഞ്ഞിയും ചോറും പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.