ഇത്തരം ലക്ഷണങ്ങൾ കാൽപാദത്തിൽ ഉണ്ട് എങ്കിൽ മറ്റു രോഗങ്ങളുടെ ലക്ഷണമാകാം.

ശരീരം തന്നെ പലപ്പോഴും പല അസുഖങ്ങളും വെളിപ്പെടുത്തുന്നുണ്ട്. പല അസുഖങ്ങളുടെയും ആദ്യലക്ഷണം ശരീരത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടുക. നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളും വെളിപ്പെടുന്ന പല ആരോഗ്യ സൂചനകളും ഉണ്ട് കാൽപാദവും ഇത്തരം രോഗലക്ഷണങ്ങൾ വെളിപ്പെടുത്തുന്ന ഒന്നായി പ്രവർത്തിക്കാറുണ്ട്. കാൽപാദം നോക്കിയാൽ പല രോഗങ്ങളെ കുറിച്ചും അറിയാം. വിരലുകളുടെ തൊലിയിലായി കറുത്ത പാടുകൾ ഉണ്ടെങ്കിൽ ഇത് ഡിപ്രഷൻ ലക്ഷണമാണ് കാണിക്കുന്നത്.

ഡിപ്രഷൻ ഉള്ളവർ കാലിന്റെ മുൻഭാഗം നിലത്ത് ഊന്നി നടക്കുന്നത് സാധാരണയാണ്. ഇത് ഭാരം മുൻഭാഗത്തുനും തൊലി കറുക്കാനും ഇടയാകും കാൽപാദത്തിന് താഴെ ബോൾ എന്നറിയപ്പെടുന്ന ഭാഗത്ത് അതായത് ഹീലിനോട് ചേർന്ന പരന്ന ഭാഗത്ത് തടിപ്പുണ്ടെങ്കിൽ ഇത് ലിവർ പ്രശ്നങ്ങൾ സൂചിപ്പിക്കുന്നു. കാൽപാദത്തിന്റെ നിറം മറ്റുഭാഗത്തേക്കാൾ വിളറേതാണെങ്കിൽ ശരീരത്തിലെ രക്തപ്രവാഹം ശരിയല്ലെന്നതിന്റെ സൂചനകളാണ് നൽകുന്നത്.

കാൽപാദത്തിനടിയിലെ പിൻഭാഗം ഇവിടെ വ്രണങ്ങളോ മറ്റോ ഉണ്ടെങ്കിൽ ഷോൾഡർ സംബന്ധമായ പ്രശ്നങ്ങൾ സൂചിപ്പിക്കുന്നു. ശരീരത്തിന്റെ സ്ഥിതി ശരിയല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാൽപാദത്തിൽ ഇരുണ്ട പാടുകൾ ഉണ്ടെങ്കിൽ ഇത് മുറിവുകളെ സൂചിപ്പിക്കുന്നു. ചുവന്ന നിറമെങ്കിൽ ഇത് ഇമോഷൻ സ്ട്രെസ്സിനെയും സൂചിപ്പിക്കുന്നു. കാൽപാദത്തിലെ തൊലി അടർന്നു പോകുന്നുണ്ടെങ്കിൽ.

ഇത് നിങ്ങൾ നിങ്ങളുടെ ശരീരത്തെ വേണ്ടവിധത്തിൽ ശ്രദ്ധിക്കുന്നില്ല സൂചനകൾ ആണ്. കാൽവിയുടെ നഖങ്ങളിൽ നെടുകെ വരമ്പ് പോലെയുണ്ടെങ്കിൽ ഇത് ദഹന പ്രശ്നങ്ങൾ ആണ് കാണിക്കുന്നത്. ഇന്നത്തെ ഹെൽത്ത് ടിപ്പ് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായി എന്ന് ഞാൻ കരുതുന്നു. കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *