ദേവി ദേവ സാന്നിധ്യംകൊണ്ട് വീട്ടിലെ ഏറ്റവും പവിത്രമായ ഇടമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത്. ക്ഷേത്രതുല്യമായ ഒരിടം അന്നപൂർണേശ്വരി ദേവി ലക്ഷ്മി ദേവി വായു ദേവൻ അഗ്നിദേവൻ എന്നീ ദേവഗണങ്ങളെല്ലാം ഒന്നിച്ചു വസിക്കുന്ന വീട്ടിലെ ഏറ്റവും പവിത്രമായ ഇടം. വീട്ടിലേക്കുള്ള എല്ലാ ഊർജ്ജവും വീട്ടിലേക്കുള്ള എല്ലാ എനർജിയും സപ്ലൈ ചെയ്യപ്പെടുന്ന ആ ഒരു ഇടം അതുകൊണ്ടാണ് പറയുന്നത് വീടിന്റെ അടുക്കള ശരിയായില്ലെങ്കിൽ വീടിന്റെ അടുക്കള വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ആ വീട് മുടിയുമെന്ന്.
വീടിന്റെ അടുക്കള എത്രത്തോളം പവിത്രമായ എത്രത്തോളം മനോഹരമായി എത്ര വൃത്തിയായി സൂക്ഷിക്കുന്നത് അത്രത്തോളം ആ കുടുംബത്തിന് ഉയർച്ചയും ഐശ്വര്യവും വന്നുചേരും എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് വാസ്തുപ്രകാരം ഒരു അടുക്കള സെറ്റ് ചെയ്യുന്ന സമയത്ത് ഒരു അടുക്കള നിർമ്മിക്കുന്ന സമയത്ത് എല്ലാ തരത്തിലുള്ള കാര്യങ്ങളും നോക്കി എല്ലാ ദേവന്മാരെയും സംതൃപ്തിപ്പെടുത്തി അടുക്കളയുടെ സ്ഥാനം നിർണയിക്കുന്നത് എന്ന് പറയുന്നത്. അടുക്കളയിൽ ചില വസ്തുക്കൾ ഒരിക്കലും.
ഇരിക്കാൻ പാടില്ല എന്ന് വാസ്തുശാസ്ത്രത്തിലും ലക്ഷണശാസ്ത്രത്തിലും ഒക്കെ കൃത്യമായിട്ട് പറയുന്നുണ്ട്. ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ചില വസ്തുക്കളെ കുറിച്ചിട്ടാണ്.നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ വീടിന്റെ അടുക്കളയിൽ സൂക്ഷിക്കുന്ന ചില വസ്തുക്കൾ അത് നമുക്ക് തന്നെ വലിയതോതിൽ ദോഷമായി തീരുന്ന നമ്മുടെ ഭവനത്തിന് നെഗറ്റീവ് ഊർജ്ജത്തിന്റെ സാന്നിധ്യം കൊണ്ടുവരുന്ന നെഗറ്റീവ് എനർജി.
കൂടുതലായിട്ട് നമ്മുടെ വീട്ടിൽ തങ്ങിനിൽക്കാൻ കാരണമാകുന്ന ചില വസ്തുക്കൾ ഈ വസ്തുക്കൾ നിങ്ങളുടെ അടുക്കളയിൽ ഉണ്ട് എന്നുണ്ടെങ്കിൽ ഉടൻതന്നെ നിങ്ങളുടെ അടുക്കളയിൽ നിന്ന് അത് എടുത്തു മാറ്റണം അത് ഇരിക്കുന്ന മുടിയും എന്നുള്ളതാണ്. അടുക്കളയിൽ ഒരിക്കലും വരാൻ പാടില്ലാത്ത വസ്തുക്കൾ ഏതൊക്കെയാണ് എന്നുള്ളത് ഒന്നൊന്നായിട്ട് നോക്കാം. ഇതിലെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ചൂലാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതെങ്കിൽ ക്ലിക്ക് ചെയ്യുക.