സർവ്വ ഐശ്വര്യങ്ങളും സകല സമൃദ്ധിയും നൽകിക്കൊണ്ട് മറ്റൊരു ദീപാവലി കൂടി കടന്നു വരികയാണ് കാർത്തികമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസം അതാണ് ദീപാവലിയായിട്ട് ആഘോഷിക്കുന്നത് ഈ വർഷം ദീപാവലി വരുന്നത് നവംബർ 12ആം തീയതി ഈ വർഷത്തെ ദീപാവലി എന്ന് പറയുന്നത് അതായത് ഇനി ഏകദേശം വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് നമുക്ക് ദീപാവലിയിലേക്കുള്ളത് ഏകദേശം.
പത്ത് ദിവസങ്ങൾ മാത്രം തിന്മയുടെ മേൽ നന്മവിജയം കൊണ്ട് അന്ധകാരത്തിന് മേൽ പ്രകാശം വിജയം കൊണ്ട് ആ ഒരു ദിവസമാണ് ദീപാവലി എന്ന് പറയുന്നത് ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസം ദീപങ്ങളുടെ നീണ്ട നിര ദീപങ്ങൾ പ്രകാശം എല്ലാ ദുഃഖത്തെയും നമ്മളുടെ ജീവിതത്തിൽ ലക്ഷ്മിദേവിയുടെ അനുഗ്രഹം കൊണ്ടുവരുന്ന മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം കൊണ്ടുവരുന്ന ഏറ്റവും .
വിശേഷപ്പെട്ട ദിവസമാണ് ദീപാവലി എന്നു പറയുന്നത്. എപ്പോഴും നമ്മൾ ദീപാവലി ഒരു ദിവസമാണ് ആചരിക്കുന്നത് എന്നുണ്ടെങ്കിൽ ആഘോഷിക്കുന്നത് എന്നുണ്ടെങ്കിൽ ദീപാവലിയുടെ പ്രാർത്ഥനകളും ആരാധനകളും ഒക്കെ മൂന്നുദിവസം മുമ്പ് ആരംഭിക്കുന്നതാണ് അതായത് നവംബർ 12 ആണ് ദീപാവലി എന്നുണ്ടെങ്കിൽ നവംബർ 10 നവംബർ 11 നവംബർ 12 ഈ മൂന്ന് ദിവസങ്ങളും വിശേഷപ്പെട്ടതാണ് .
അതായത് ദ്വാദശി പ്രയോദശി മൂന്ന് ദിവസങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ് ദീപാവലിയെ സംബന്ധിച്ചിടത്തോളം അതുകൊണ്ടുതന്നെ പത്താം തീയതിക്ക് മുൻപ് ദീപാവലിക്ക് വേണ്ടിയിട്ട് ദീപാവലി എതിരേൽക്കാൻ മഹാലക്ഷ്മിയെ വരവേൽക്കാൻ ആരാണ് മഹാലക്ഷ്മി ഐശ്വര്യമായി നൽകുന്ന ദേവത വീടുകൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.