നമ്മുടെ വീട്ടിലുള്ള കുറച്ചു വസ്തുക്കൾ മറ്റൊരു വീട്ടിലേക്ക് കടമായി കൊടുത്തു കഴിഞ്ഞാൽ വളരെയധികം ദോഷം ഉണ്ടാക്കുന്ന കുറച്ചു വസ്തുക്കളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. സാമ്പത്തികപരമായും ആരോഗ്യപരമായും കലഹങ്ങൾ ആയിട്ടും എല്ലാം തന്നെ പലതരത്തിലുള്ള തടസ്സങ്ങൾ ഇത്തരത്തിൽ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മറ്റു വീട്ടിലേക്ക് കടം കൊടുത്താൽ നമുക്ക് വരുന്നു.
അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കുവാൻ ആയിട്ട് പരമാവധി ശ്രമിക്കുക. പോലെ തന്നെ പ്രധാനമാണ് ഇത്തരത്തിലുള്ള സാധനങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന അഭാവം നികത്തുക എന്നുള്ളതും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തന്നെയാണ് നമ്മുടെ ഇത് ഇല്ലാത്തതുകൊണ്ടും നമ്മുടെ കുടുംബത്തിൽ സംഭവിക്കുവാൻ പോകുന്നത്.
ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ സൂക്ഷ്മതയോടു കൂടി നോക്കിയാൽ തന്നെയാണ് നമുക്ക് മനസ്സിലാക്കുവാൻ ആയിട്ട് സാധിക്കുകയുള്ളൂ. സ്വാഭാവികമായും നമ്മുടെ പ്രശ്നങ്ങൾ കൊണ്ട് തന്നെയാണ് ഇതു ഉണ്ടാക്കുന്നത് എന്നാണ് നമ്മൾ സ്വാഭാവികമായും ചിന്തിക്കുന്നത് എന്നാൽ അങ്ങനെ അല്ല ഇത്തരത്തിലുള്ള കാര്യങ്ങൾക്കും സാധ്യതകൾ ഉണ്ട് എങ്കിൽ പോലും ഇത്തരത്തിലുള്ള സാധനങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാകാതിരിക്കുമ്പോൾ തന്നെയാണ് നമുക്ക് പ്രശ്നമുള്ള കാര്യങ്ങൾ കൂടുതൽ ഉണ്ടാകുന്നത്.
ഇത്തരത്തിൽ ഏതൊക്കെ സാധനങ്ങളാണ് നമ്മുടെ വീട്ടിൽ കടമായി കൊടുക്കാൻ പാടില്ലാത്തത് അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉണ്ടാവേണ്ട സാധനങ്ങൾ എന്നൊക്കെ നമുക്ക് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം ഇതിൽ ആദ്യം തന്നെ പറയുന്ന ഒന്നാണ് കല്ലുപ്പ്. കല്ലുപ്പ് നമ്മുടെ കുടുംബത്തിൽ വളരെയധികം ഐശ്വര്യം പ്രദാനം ചെയ്യുകയും അതുപോലെതന്നെ നമ്മുടെ ദാരിദ്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നുതന്നെയാണ് ഇത്തരത്തിലുള്ള സാധനങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയേണ്ട ഈ വീഡിയോ മുഴുവനായി കാണുക.