വീട്ടിൽ വിളക്ക് കൊടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം നല്ലതാണ്.നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി സകല ദേവി ദേവന്മാരുടെയും സാന്നിധ്യം നമ്മുടെ വീട്ടിൽ ഉറപ്പുവരുത്താറുള്ളവരാണ് നിലവിളക്ക് എന്ന് പറയുമ്പോൾ നിസ്സാര കാര്യമല്ല നിലവിളക്കിൽ സകല ദേവി ദേവന്മാരും കുടികൊള്ളുന്നു ത്രിമൂർത്തി സംഗമം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വസ്തുവാണ് അതുകൊണ്ടുതന്നെയാണ്.
വീട്ടിൽ ഒരു ദിവസം പോലും നിലവിളക്ക് കൊടുത്താതിരിക്കരുത് നിലവിളക്ക് കൊടുക്കാൻ യാതൊരു കാരണവശാലും വിട്ടുപോകരുത് എന്ന് പറയുന്നത്. നിലവിളക്കിന്റെ അടിഭാഗത്ത് ബ്രഹ്മാവും മധ്യഭാഗത്ത് മഹാവിഷ്ണുവും മുകൾഭാഗത്ത് പരമശിവനും കുടികൊള്ളുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത് അതുപോലെ തന്നെയാണ് നിലവിളക്കിന്റെ ആ ഒരു തിരിനാളം നാളെ മഹാലക്ഷ്മിയും അതിന്റെ പ്രഭ അത് സരസ്വതിയെയും അതിൽ നിന്ന് വമിക്കുന്ന ചൂട് പാർവതി ദേവിയും സൂചിപ്പിക്കുന്നു എന്നാണ് ആചാര്യന്മാർ പറയുന്നത്.
അപ്പം ഈയൊരു നിലവിളക്ക് നമ്മുടെ വീട്ടിൽ കത്തിക്ക് വഴി അല്ലെങ്കിൽ നിലവിളക്ക് തെളിയിക്കുക വഴി നമ്മുടെ വീട്ടിലേക്ക് സകല ദേവി ദേവന്മാരും വന്ന അനുഗ്രഹ വർഷം ചൊരിയുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏതൊരു ദിവസമാണ് അല്ലെങ്കിൽ ഏതൊരു വീട്ടിലാണോ നിത്യേന നിലവിളക്ക് കൊടുത്തത് ആ വീട്ടിൽ ദേവീദേവന്മാരുടെ സാന്നിധ്യം ഇല്ലാതാവുകയും ആ വീട് മൂദേവിയുടെ കേന്ദ്രമായി മാറുകയും ചെയ്യുന്നതാണ് മൂദേവി ഒരു വീട്ടിൽ വസിച്ചാൽ ആ വീടിന്റെ നാശം കണ്ടേ അടങ്ങുള്ളൂ എന്നുള്ളതാണ്.
അതുകൊണ്ടാണ് പറയുന്നത് ഒരു ദിവസം പോലും നമ്മൾ മൂദേവിക്ക് ഇടം കൊടുക്കാതെ നിലവിളക്ക് കൊളുത്തി തന്നെ പ്രാർത്ഥിക്കണം എന്ന് പറയുന്നത് . ഒരു വ്യക്തിയിൽ നിന്ന് ചില ഫലങ്ങൾ ആ വീടിന് വന്നുചേരുന്നത് ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.