വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കിണർ വീട്ടിലെ കിണറിന്റെ സ്ഥാനം കുടുംബത്തിന് ഐശ്വര്യം നേടി തരും എന്നാണ് വിശ്വാസം എന്നാൽ ആ സ്ഥാനം തെറ്റിയാണ് നിർമ്മിക്കുന്നതെങ്കിൽ വിപരീതഫലം ഉണ്ടാകുമെന്നും പറയുന്നു ഉദ്യോഗത്തിൽ പുരോഗതിയില്ല സന്താനഭാഗ്യം ഇല്ലാ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഒരുപക്ഷേ ഇത് വാസ്തു ദോഷം മൂലം ആകുമെന്ന് സംശയിക്കേണ്ടതായി ഉണ്ട്.
ഒരു ഗ്രഹത്തിന്റെ ഈശാന കോണിലാണ് അതായത് വടക്ക് കിഴക്ക് മൂലയിലാണ് കിണറിന്റെ സ്ഥാനം. ഇത്തരത്തിലുള്ള വീടുകളിൽ ഐശ്വര്യവും സമാധാനവും നിറയും. എന്നാൽ വടക്ക് പടിഞ്ഞാറ് മൂലയിൽ ഒരിക്കലും കിണർ പാടില്ല. ഇവിടെ കിണർ വന്നാൽ തൊഴിലിൽ പുരോഗതി ഉണ്ടാകില്ല സന്താനഭാഗ്യം ഉണ്ടാകില്ല എന്നിങ്ങനെയുള്ള വിപരീതഫലങ്ങളാണ് വാസ്തുശാസ്ത്രം പറയുന്നത്. ആയതിനാൽ വടക്ക് പടിഞ്ഞാറ് മൂലയിൽ കിണർ കുളം ജലസംഭരണികൾ എന്നിവ നിർമ്മിക്കാൻ പാടില്ല.
ഇവിടെ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകുവാനും പാടില്ല. അതേസമയം വടക്ക് പടിഞ്ഞാറ് മൂലയിൽ കിണർ വന്നാൽ വീടിന്റെയും കിണറിന്റെയും ഇടയിലായി ഒരു കെട്ട് നിർമ്മിക്കുന്നത് ഒരു പരിധി വരെയുള്ള പരിഹാരം മാർഗമാണ്. കുഴൽ കിണറുകൾ ഭൂമിക്ക് അടിയിലുള്ള ജലസംഭരണികൾ തുടങ്ങിയവയുടെ സ്ഥാനവും വടക്കുകിഴക്ക മൂലയിൽ തന്നെ ആയിരിക്കണം.
വാസ്തുശാസ്ത്രപ്രകാരം വസ്തുവിന്റെയും എട്ട് ദിക്കിലുമായി എട്ടു ദേവന്മാർ കുടികൊള്ളുന്നു ഇവരെയാണ് അഷ്ടദിക്കുപാലകർ എന്നാണ് അറിയപ്പെടുന്നത്. വടക്ക് കുബേരൻ തെക്ക് യമൻ കിഴക്ക് ഗുരുദേവൻ പടിഞ്ഞാറ് വരുണ ദേവൻ തെക്ക് കിഴക്ക് ശിവൻ വടക്ക് കിഴക്ക് അഗ്നി തെക്കുപടിഞ്ഞാറ് വായു വടക്ക് പടിഞ്ഞാറ് ഋതുക്കൾ. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.